കോട്ടയം: ജില്ലാ മൃഗസംരക്ഷണ ഓഫീസിനു കീഴിലുള്ള മണർകാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിൽ ചിക് സെക്സറുടെ താൽകാലിക ഒഴിവുണ്ട്. അഭിമുഖം ജൂലൈ ഒന്നിന്(ബുധനാഴ്ച) രാവിലെ 11ന് കോട്ടയം കളക്ടറേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ. താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി എത്തണം.
Advertisements


