കോട്ടയം: കോട്ടയം കളക്ട്രേറ്റ് കാര്യാലയത്തിലേക്ക് ജില്ലയിലെ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട പ്രവർത്തികൾക്ക് ടാക്സി പെർമിറ്റുള്ള ബോലേറോ/ഗൂർഖ വാഹനം (ഡ്രൈവർ /ഇന്ധനം ഉൾപ്പെടെ) വാടകയ്ക്ക് നൽകാൻ താൽപര്യമുള്ളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജൂലൈ 15ന് മൂന്നിനകം അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേറ്റ് ആൻഡ് ഡെപ്യൂട്ടി കളക്ടർ (ജനറൽ),കളക്ടറേറ്റ്, കോട്ടയം എന്ന വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ ലഭിക്കണം.
Advertisements


