കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ എട്ട് ബുധനാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ എട്ട് ബുധനാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ  പരിധിയിൽ ടച്ചിങ് ക്ലിയറൻസ്  വർക്ക് നടക്കുന്നതിനാൽ രാവിലെ 09:00 എ എം മുതൽ വൈകിട്ട് 05:00 പിഎം വരെ മുറിയാങ്കൽ,പൂതിരി, പുതുക്കുളം, പറപ്പാട്ടുപടി,മൈലാടി,മൈലാടി ക്രഷർ,വയലിൽപടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും.  പള്ളിക്കത്തോട് 

Advertisements

ആലക്കൽ തെക്കുംതല പാറശ്ശേരി മൈങ്കണ്ടം ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.  പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ ഐ.എം.എ, കുപ്പി, കരുണ, വൈദ്യുതി ഭവൻ, സിവിൽ സ്റ്റേഷൻ, ഗവ. സ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മേവട ടവർ, ഏടത്തേട്ടുകാവ്, കാവുംപടി ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 3 വരെ  വൈദ്യുതി മുടങ്ങും. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ലീല,മുഞ്ഞനാട്ട്     എന്ന ട്രാൻസ്‌ഫോർമർ  പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ  9:30 മുതൽ വൈകിട്ട്   5:00 വരെ  ഭാഗികമായി വൈദ്യുതി മുടങ്ങും.  ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പോലീസ് സ്റ്റേഷൻ, വടക്കേക്കര, മെട്രോ റോഡ്, അരുവിത്തുറ, കിസ്കോ, സെൻട്രൽ ജംഗ്ഷൻ എന്നീ പ്രദേശങ്ങളിൽ രാവിലെ 10am മുതൽ 6pm വരെ വൈദ്യുതി മുടങ്ങും

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇലകൊടിഞ്ഞി, കക്കാട്ടുപടി, പറുതലമറ്റം, പറുതലമറ്റം കുരിശുപള്ളി, അണ്ണാടിവയൽ ചർച്ച് എന്നീ ഭാഗങ്ങളിൽ  രാവിലെ  9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ   രാവിലെ 09:00 മുതൽ 05:00 വരെ കൂടപ്പുലം അമ്പലം, കൂടപ്പുലം ഷാപ്പ്, നെച്ചിപ്പുഴൂർ, ആറാട്ടുപ്പുഴ. രാവിലെ 09:00 മുതൽ 02:00 വരെ മാമ്പറമ്പിൽ ഫാക്ടറി, കുന്നപ്പള്ളി, മുല്ലമറ്റം, നെല്ലിയാനിക്കുന്ന്, പിഴക്, പിഴക് ടവർ  എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.  തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ഇൻഡസ്, എസ്റ്റീം, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും, തൂമ്പുംങ്കല്‍  , ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെയും  വൈദ്യുതി മുടങ്ങും. 

കുറിച്ചി സെക്ഷനിൽ രാവിലെ 9മുതൽ 6pm വരെ മുളക്കാം തുരുത്തി, യൂദാപുരം, ശാസ്താങ്കൽ, വെള്ളേക്കളം ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.  വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 9.30 മുതൽ ഉച്ചക്ക് 1മണി വരെ ഉണ്ണാമറ്റം ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.  മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന  പൂപ്പട , ചെറിയാൻ ആശ്രമം, അക്വാ സ്കേപ്സ്, കിഴക്കേടത്തു പടി ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.  പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മക്രോണി ജംഗ്ഷൻ, മക്രോണി,പാലാഴി വില്ല, മാങ്ങാനം ടെമ്പിൾ, ദേവപ്രഭ, എം ഒ സി കോളനി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles