പന്തത്തലയിലും ചാമം പതാലിലും അപകടം : രണ്ട് പേർക്ക് പരിക്ക്

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പന്തത്തല ഭാഗത്ത് വച്ച് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചു സ്‌കൂട്ടർ യാത്രക്കാരൻ പൂവരണി സ്വദേശി ജോസ് ജോർജിന് ( 65 ) പരുക്കേറ്റു . 3 മണി യോടെയാണ് അപകടം വൈകുന്നേരം ചാമം പതാലിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് മണിമല സ്വദേശി അശ്വിൻ മാത്യുവിന് ( 22 ) പരുക്കേറ്റു.

Advertisements

Hot Topics

Related Articles