കോട്ടയം ജില്ലയുടെ എൽ.പി സ്‌കൂൾ ടീച്ചർ റാങ്ക് പട്ടിക റദ്ദാക്കി

കോട്ടയം: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്‌കൂൾ ടീച്ചർ (കാറ്റഗറി നമ്പർ 663/2024) തസ്തികയ്ക്കായി 2025 ഒക്ടോബർ 10ന് നിലവിൽ വന്ന റാങ്ക് പട്ടികയിൽ നിന്ന് നിയമനശുപാർശ ചെയ്ത ഉദ്യോഗാർഥി ജോലിയിൽ പ്രവേശിച്ചതിനാൽ  2026 ജനുവരി 17ന് പൂർവ്വാഹ്നത്തിൽ നിലവിലില്ലാത്ത വിധം റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.

Advertisements

Hot Topics

Related Articles