മഞ്ഞാമറ്റം പനമുണ്ടയിൽ ത്രേസ്യാമ്മ (87) നിര്യാതയായി. സംസ്കാരം നാളെ ജൂലൈ 18 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞാമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ് പരേത ഉപ്പുതറ കോഴിക്കോട്ട് കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ എബ്രാഹാം. മക്കൾ : ജിസാ, ജീന, ജിജോ, മരുമക്കൾ: ജോസുകുട്ടി തെക്കേമുറിയിൽ കടനാട്,സജീവ് കൂരുവേലിൽ (കുവൈറ്റ്) അനില കുന്നത്തൂർ (യു.എസ്. എ)
ഭൗതികശരീരം നാളെ ജൂലൈ 18 ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടുവരും.
Advertisements


