വട്ടമൂട് കടവിൽ ബിഗ് സ്‌ക്രീനിൽ ലോകകപ്പ് ആസ്വദിക്കാം ; ഫൈനൽ കാണാൻ വേദിയൊരുക്കി വട്ടമൂട് പൗരസമിതി

ലോകകപ്പിന്റെ കലാശപ്പോരാട്ടം തത്സമയം കാണാൻ കോട്ടയം വട്ടമൂട് കടവിലും അവസരം ഒരുക്കിയിട്ടുണ്ട്. വട്ടമൂട് പൗരസമിതിയുടെ നേതൃത്വത്തിൽ ജൂലൈ 20 ന് രാത്രി 12 മുതലാണ് വട്ടമൂട് കടവിൽ ബിഗ് സ്‌ക്രീൻ പ്രദർശനം ഒരുക്കിയിരിക്കുന്നത്.

Advertisements

Hot Topics

Related Articles