നാട്ടകം ഗവ. ഹൈസ്കുളിലെ റിട്ട. അധ്യാപിക പാക്കിൽ പാർവ്വതീവിലാസം വാര്യത്ത് എം. പാറുക്കുട്ടിയമ്മ

പാക്കിൽ തെക്കേടത്ത് വാര്യത്ത് പാർവ്വതീവിലാസത്തിൽ എം. പാറുക്കുട്ടിയമ്മ (87, റിട്ട. അദ്ധ്യാപിക ഗവ. എച്ച്. എസ്സ് : നാട്ടകം) നിര്യാതയായി. സംസ്കാരം നാളെ ജൂലൈ 21, ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക്.
ഭർത്താവ് പരേതനായ പി.ആർ. കൃഷ്ണ വാര്യർ (പൂത്തൃക്ക വാര്യം, പൂത്തൃക്ക ). മക്കൾ: കൃപകുമാർ പി. കെ( വാര്യേഴ്സ് ഫൗണ്ടേഷൻ), വിദ്യ കെ വാര്യർ( അദ്ധ്യാപിക, ഗവ. എച്ച് എസ്സ് എസ്സ് കുറിച്ചി) മരുമക്കൾ: പ്രിമ പി.വി( അദ്ധ്യാപിക, എ. വി എസ് പൊന്നാനി), സുനിൽ ഇ.പി( റെഞ്ച് സൊല്യൂഷൻസ്, കാക്കനാട്).

Advertisements

Hot Topics

Related Articles