കോട്ടയം : കാണാതായ യുവതിയെ മൂകാംബികയിൽ തൂങ്ങിമരിച്ച നിലയിൽ . വെളിയന്നൂർ പുതുവേലി പൊത്തോപുറത്ത് ഇല്ലത്ത് ശ്രീകാന്ത് നമ്പൂതിരിയുടെ ഭാര്യ ധന്യ ശ്രീകാന്ത് (36) നെ യാണ് മൂകാംബികയിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Advertisements