പരാജയം സമ്മതിച്ച് സി.പി.എം; “പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചാല്‍ അത് ലോകാത്ഭുതം” ; എ.കെ ബാലൻ

തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചാല്‍ അത് ലോകാത്ഭുതമെന്ന് എ കെ ബാലന്‍. ഇപ്പോള്‍ അത്ഭുതമൊന്നും സംഭവിക്കില്ലോ. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എന്നല്ലേ യുഡിഎഫ് പറഞ്ഞത്. അത് വരുമോയെന്ന് നോക്കാമെന്നും എ കെ ബാലന്‍ കൂട്ടിച്ചേർത്തു.

നിലവിൽ നാലാം റൗണ്ട് പൂർത്തിയാകുമ്പോൾ ചാണ്ടി ഉമ്മന്റെ ലീഡ് മുപ്പതിനായിരത്തിനു മുകളിൽ എത്തിയിരിക്കുകയാണ്. ഇടതു സ്ഥാനാർഥി ജയിക്കിന് ഒരിടത്തും ഭൂരിപക്ഷം പിടിക്കാൻ ആയിട്ടില്ല. ബിജെപി സ്ഥാനാർഥിയായ ആദ്യമേ തന്നെ പരാജയം നേരിട്ടു.

Hot Topics

Related Articles