അതിവേഗം, ബഹുദൂരം ചാണ്ടി ഉമ്മൻ…ആദ്യ രണ്ട്‌ റൗണ്ട് പൂർത്തിയായപ്പോൾ “5209” വോട്ടുകളുടെ ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ
ലീഡ് ഉയർത്തി ചാണ്ടി ഉമ്മൻ. ആദ്യത്തെ രണ്ട്‌ റൗണ്ട് പൂർത്തിയായപ്പോൾ 5209 വോട്ടുകളുടെ ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മൻ അതിവേഗം വേഗം ബഹുദൂരം മുന്നിൽ.

അയർക്കുന്നത്ത് ചാണ്ടി ഉമ്മൻ വലിയ ലീഡ് പിടിച്ചു. 8 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന വോട്ടെണ്ണൽ വൈകിയാണ് ആരംഭിച്ചത്.
ആദ്യംപോസ്റ്റൽ വോട്ടുകളെണ്ണിയപ്പോൾ തന്നെ ചാണ്ടി ലീഡ് പിടിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് വരെ ഒരു ഘട്ടത്തിൽ പോലും ജെയ്ക്കിന് ലീഡുപിടിക്കാനായില്ല. വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിലും പുതുപ്പലിയിലെ വീടിനു മുന്നിലും യുഡിഎഫ് പ്രവർത്തകർ ചാണ്ടി ഉമ്മന് അഭിവാദ്യങ്ങളർപ്പിച്ച് മുദ്രാവാക്യം വിളികളും ആഹ്ലാദ പ്രകടനം നടത്തുകയാണ്.

Hot Topics

Related Articles