താഴത്തങ്ങാടി അറവുപുഴ ലൈല മൻസിൽ നസീമ

താഴത്തങ്ങാടി അറവുപുഴ ലൈല മൻസിൽ നസീമ (50 ) നിര്യാതയായി. ഭർത്താവ് : മുഹമ്മദ് ഹനീഫ. കബറടക്കം താഴത്തങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. മൃതദേഹം അറവുപുഴയിലുള്ള സഹോദരന്റെ വസതിയിൽ കബറടക്കം ഇന്ന് ഒക്ടോബർ ആറ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ന് താഴത്ത
മക്കൾ : അജ്മൽ , അൻസി.

Advertisements

Hot Topics

Related Articles