തലയോലപ്പറമ്പിൽ കെ വി കരുണാകരൻ അനുസ്മരണം ഒക്ടോബർ 11ന്

തലയോലപറമ്പ്: സഹകാരിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.വി. കരുണാകരന്റെ ഏഴാം ചരമവാർഷികം തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ 11ന് ആചരിക്കും.
തലയോലപ്പറമ്പ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് ഹാളിൽ രാവിലെ 10ന് നടക്കുന്ന അനുസ്മരണ സമ്മേളനം മുൻ മന്ത്രി വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും.
പ്രമുഖ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും

Advertisements

Hot Topics

Related Articles