കോട്ടയം: ആത്മയും ആത്മ പാട്ടുകൂട്ടവും സംയുക്തമായി കുട്ടികളുടെ ലൈബ്രറി ലയംഹാളിൽ വയലാർ അനുസ്മരണവും വയലാർ സ്മൃതി ഗാനങ്ങളും അവതരിപ്പിച്ചു. കുട്ടികളുടെ ലൈബ്രറി എക്സികുട്ടീവ് ഡയറക്ടർ വി.ജയകുമാർ ഉദ്ഘാടനം ചെയ്തു. കവിയും ഗാന രചയിതാവുമായ ഹരിയേറ്റുമാനൂർ അനുസ്മരണ പ്രഭാഷണം നടത്തി. മാക്ട ചെയർമാൻ ജോഷി മാത്യു,ബിനോയ് വേളൂർ ആത്മ സെക്രട്ടറി, ലാലി രാജൻ, അജയദാസ് എന്നിവർ സംസാരിച്ചു തുടർന്ന് ആത്മ പാട്ടുകൂട്ടം അവതരിപ്പിച്ച ഗാനമേളയും നടന്നു.
Advertisements

