അതിരമ്പുഴ നാൽപ്പാത്തിമല ഈഞ്ചക്കുഴിയിൽ കെ.സി കുഞ്ഞുമോൻ

അതിരമ്പുഴ നാൽപ്പാത്തിമല ഈഞ്ചക്കുഴിയിൽ കെ.സി കുഞ്ഞുമോൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് ഒക്ടോബർ 25 ശനിയാഴ്ച രാവിലെ 9 ന് നാൽപ്പാത്തിമല സെൻ്റ് തോമസ് പള്ളിയിൽ. ഭാര്യ : മേരി കുമരകം. മക്കൾ : സ്മിത , സ്മൃതി. മരുമക്കൾ : ഷൈജു , ജീമോൻ.

Advertisements

Hot Topics

Related Articles