ചാരുമ്മൂട് റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥൻ ചുനക്കര കിഴക്കുംമുറി ഹയർ സെക്കണ്ടറി സ്കൂളിന് സമീപം പൂലിപ്പറമ്പിൽ ചെല്ലപ്പൻ (79) നിര്യാതനായി. സംസ്കാരം നാളെ മാർച്ച് എട്ട് ശനിയാഴ്ച പകൽ 11-ന് വീട്ടുവളപ്പിൽ.
ഭാര്യ: തങ്കമ്മ
മകൻ: റ്റി.സി.ബൈജു (വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ, ചുനക്കര ഗ്രാമപഞ്ചായത്ത്)
മരുമകൾ: രഞ്ജുഷ (മെഡ്ജിനോം ലാബ്, തിരുവനന്തപുരം)
സഞ്ചയനം മാർച്ച് 12 ബുധനാഴ്ച രാവിലെ 8 -ന്
Advertisements