കുസൃതികൾ പെരുമ്പാവൂരിൽ തുടങ്ങി

കുസൃതിക്കുട്ടി കളുടെ കഥ പറയുന്ന കുസൃതികൾ എന്ന ചിത്രത്തിന്റെ ചിത്രീകരണം പെരുമ്പാവൂരിൽ ആരംഭിച്ചു.സെഞ്ചുറി വിഷന്റെ ബാനറില്‍ മമ്മീ സെഞ്ച്വറി അവതരിപ്പിക്കുന്ന “കുസൃതികള്‍ ” എന്ന ചിത്രത്തിൽ കുട്ടികളാണ് പ്രധാന വേഷം അവതരിപ്പിക്കുന്നത്. ദേവൻ, സ്ഫടികം ജോർജ് തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.മൂന്നാർ, എറണാകുളം, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.

Advertisements

ദേവന്‍, സ്ഫടികം ജോർജ്ജ്, വൈക്കം ഭാസി, ദേവി നന്ദന, സിസ്സി ഗ്രേഷ്യ, മാസ്റ്റർ റുഹാന്‍, മാസ്റ്റര്‍ അദ്വൈത്, മാസ്റ്റർ സവാന്‍, മാസ്റ്റര്‍ ഇമ്മാനുവല്‍ എന്നിവർ വേഷമിടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഥ – ജയദീപ് കോതമംഗലം,എഡിറ്റിംഗ് – ഷിബു എസ്,ഗാനങ്ങള്‍- ലിയോണ്‍, സംഗീതം – അന്‍വര്‍ അമല്‍ , മേക്കപ്പ്- വിജയൻ കേച്ചേരി, ആര്‍ട്ട്- വിനോദ് മാധവന്‍,വസ്ത്രാലങ്കാരം- അബ്ബാസ് പണാവള്ളി ,റീ റിക്കാഡിംഗ്- ജോയ് മാധവ്,ഡി.ഐ- അലക്സ് വര്‍ഗീസ്,പ്രൊഡക്ഷന്‍ മാനേജര്‍ – വെല്‍സ് കോടനാട്,പി.ആർ.ഒ -അയ്മനം സാജൻ
ഓണത്തിന് കേരളത്തിലെ പ്രമുഖ തീയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.

Hot Topics

Related Articles