HomeKottayam

Kottayam

പാറമ്പുഴ പെരിങ്ങള്ളൂരിൽ കുടിവെള്ള പദ്ധതിയുടെ ടാങ്ക് പൊട്ടി; പൊട്ടിയത് ഒരു വർഷം മുൻപ് മാത്രം സ്ഥാപിച്ച ടാങ്ക്; പ്രദേശത്ത് കുടിവെള്ള ക്ഷാമം

പാറമ്പുഴ: പാറമ്പുഴ പെരിങ്ങള്ളൂരിൽ കുടിവെള്ള പദ്ധതിയുടെ ടാങ്ക് പൊട്ടിത്തെറിച്ചു. ഒരു വർഷം മുൻപ് സ്ഥാപിച്ച ടാങ്കാണ് പൊട്ടിത്തെറിച്ചിരിക്കുന്നത്. പെരിങ്ങള്ളൂർ പ്രദേശത്താണ് രാവിലെ ടാങ്ക് പൊട്ടിത്തെറിച്ചത്. പെരിങ്ങള്ളൂർ കുടിവെള്ളപദ്ധതിയ്ക്കായാണ് ഇവിടെ ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്. പ്രദേശത്ത്...

വൈക്കത്ത് ദുരിതാശ്വാസ ക്യാമ്പിൽ പ്രകൃതി വിരുദ്ധ പീഡനം; മാനസിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മറവൻതുരുത്ത് സ്വദേശി പിടിയിൽ

വൈക്കം: ദുരിതാശ്വാസ ക്യാമ്പിൽ മാനസിക വെല്ലുവിളി നേരിടുന്ന 15 കാരനെ പ്രകൃതി വിരുദ്ധലൈംഗീകതയ്ക്ക് വിധേയനാക്കാൻ ശ്രമിച്ചയാളെ പൊലിസ് അറസ്റ്റ് ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് മറവൻതുരുത്ത് വാലയിൽ കോളനിയിൽ ബിജു (49)വിനെ പോലിസ് അറസ്റ്റു ചെയ്തു....

വെള്ളപ്പൊക്കം: വയോധികയുടെ മൃതദേഹം സ്വന്തം വീട്ടിൽ സംസ്‌കരിക്കാനായില്ല; സംസ്‌കരിക്കാൻ സ്ഥലം നൽകി ജനപ്രതിനിധി

വൈക്കം: വീട്ടിൽ വെള്ളമുണ്ടായിരുന്നതിനാൽ വയോധികയുടെ മൃതദേഹം സംസ്‌കരിക്കാനായില്ല , സ്വന്തം വീട്ടു വളപ്പിൽ സംസ്‌കരിക്കാൻ സൗകര്യമൊരുക്കി ജനപ്രതിനിധി മാതൃകയായി.മറവൻതുരുത്ത് ഇടവട്ടം തേരേക്കൽ പരേതനായ ചെല്ലപ്പന്റ ഭാര്യ ഗൗരി (98 )യുടെ മൃതദേഹം സംസ്‌കരിക്കാൻ...

വിദേശത്തിന് പോകാനിരുന്ന ദിവസം പാസ്പോർട്ടും വിമാന ടിക്കറ്റും അടക്കമുള്ള രേഖകൾ നഷ്ടമായി : നഷ്ടമായത് കോട്ടയത്തിനും ചിങ്ങവനത്തിനും ഇടയിൽ

കോട്ടയം : വിദേശത്തിന് പോകാനിരുന്ന ദിവസം പാസ്പോർട്ടും വിമാന ടിക്കറ്റും അടക്കമുള്ള രേഖകൾ നഷ്ടമായി. കോട്ടയത്തിനും ചിങ്ങവനത്തിനും ഇടയിൽ യാത്ര ചെയ്യുന്നതിനിടെയാണ് രേഖകൾ നഷ്ടമായത്. പാസ്പോർട്ട്‌. അറബിക് മാരേജ് സർട്ടിഫിക്കറ്റ്. ഫ്ലൈറ്റ് ടിക്കറ്റ്...

പുതുപ്പള്ളി കൈതേപ്പാലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാര്‍ക്ക് പരിക്കേറ്റു

പുതുപ്പള്ളി : പുതുപ്പള്ളി കൈതേപ്പാലത്ത് പിക് അപ്പ് വാന്‍ കാറിലിടിച്ച് അപകടം. അപകടത്തില്‍ കാര്‍ യാത്രികയ്ക്ക് പരിക്കേറ്റു. ശനി വൈകുന്നേരം അഞ്ചരയോടെ പുതുപ്പള്ളി കൈതേപ്പാലത്ത് നിന്നും പുതുപ്പള്ളി റൂട്ടില്‍ സഞ്ചരിക്കുകയായിരുന്ന കാറില്‍ വാകത്താനം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics