HomeKottayam
Kottayam
Kottayam
കോട്ടയം സി.എം.എസ് കോളേജ് ഹയർ സെക്കൻഡറി സ്‌കൂളിന് ഹയർ സെക്കൻഡറി പരീക്ഷയിൽ മിന്നും വിജയം
കോട്ടയം: സി.എം.എസ് കോളേജ് ഹയർ സെക്കൻഡറി സ്‌കൂളിന് ഹയർ സെക്കൻഡറി പരീക്ഷയിൽ മിന്നും വിജയം. രണ്ടു വിഭാഗങ്ങളിലായി എട്ടു കുട്ടികളാണ് സ്‌കൂളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. സയൻസിൽ ആറു കുട്ടികളും...
General News
ഇഡി വേട്ട സംശയകരം: സിപിഎ ലത്തീഫ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുൻ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെയും വസതികളിൽ ഇഡി നടത്തുന്ന റെയ്ഡ് സംശയകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ്. കഴിഞ്ഞ...
General News
രാജ്യത്ത് അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കളെ ബിജെപി വേട്ടയാടുന്നു : ജോസ് കെ. മാണി
കോട്ടയം : രാജ്യത്ത് അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കളെ വേട്ടയാടുന്ന ബി.ജെ.പി നിലപാട് രാഷ്ട്രീയ ഭീകരതയാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാനും എം.പിയുമായ ജോസ് കെ. മാണി. രാഷ്ട്രീയമായി വലിയ...
General News
കുമിൾ രോഗം മൂലം വാഴക്കുലകൾ മൂക്കാതെ പഴുക്കുന്നത് വ്യാപകമാകുന്നു
കോട്ടയം: ജില്ലയുടെ പലഭാഗത്തും കുമിൾരോഗം മൂലം വാഴക്കുലകൾ മൂക്കാതെ പഴുക്കുന്നത് വ്യാപകമാകുന്നു. വാഴക്കുലകൾക്ക് വിലയുള്ള ഈ സമയത്ത് ഇത് കർഷകർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് എന്ന് വാഴകർഷകനും കർഷക കോൺഗ്രസ് നേതാവുമായ എബി ഐപ്പ്...
General News
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ് : ഗ്രാമിന് കുറഞ്ഞത് 55 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ്. ഇന്ന് ഗ്രാമിന് കുറഞ്ഞത് 55 രൂപ. കോട്ടയം അരുൺസ് മറിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലപവന് - 116080ഗ്രാമിന് - 14510

