HomeLive

Live

മാറാട് കേസ് : രണ്ടു പ്രതികൾക്കും ഇരട്ട ജീവപര്യന്തം; ശിക്ഷ വിധിച്ചത് മാറാട് പ്രത്യേക കോടതി

കോഴിക്കോട്: മാറാട് കേസിലെ രണ്ടു പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവ്. തൊണ്ണൂറ്റിയഞ്ചാം പ്രതി കോയമോൻ, നൂറ്റി നാൽപത്തിയെട്ടാം പ്രതി നിസാമുദ്ദീൻ എന്നിവർക്കെതിരെയാണ് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. സ്‌ഫോടക വസ്തു കൈവശം വച്ചതിനും...

ആലുവയിൽ യുവതിയുടെ മരണം: പരാതിക്കാരിയെ പ്രതിയാക്കിയ സി.ഐക്കെതിരെ നടപടി; സ്റ്റേഷൻ ചുമതലയിൽ നിന്ന് തെറിച്ചു; ഭർത്താവിനെതിരെ കേസ്

കൊച്ചി : ആലുവയില്‍ ഭര്‍തൃ പീഡനമാരോപിച്ച്‌ നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഇടപെടുന്നതില്‍ വീഴ്ച വരുത്തിയ ആലുവ സി ഐക്കെതിരെ നടപടി. സി ഐയെ സ്‌റ്റേഷന്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കി. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുക്കുമെന്ന്...

കോട്ടയം ഐഡ ഹോട്ടലിലെ മിസ്റ്റർ ഇന്ത്യയുടെ പീഡനം ഓർമ്മപ്പെടുത്തി ചെന്നൈയിലും പീഡനം; ഒപ്പം താമസിച്ച യുവതിയെ പീഡിപ്പിച്ച മിസ്റ്റർ വേൾഡ് അറസ്റ്റിൽ : അറസ്റ്റ് വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന ഭീഷണിയ്ക്ക് പിന്നാലെ

ചെന്നൈ: കോട്ടയം ഐഡ ഹോട്ടലിൽ ഒപ്പം റൂമിലെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ മിസ്റ്റർ ഇന്ത്യ മുരളി കൃഷ്ണന്റെ സംഭവം ഓർമ്മപ്പടുത്തി ചെന്നൈയിൽ മിസ്റ്റർ വേൾഡ് അറസ്റ്റിൽ. ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ ആക്രമിച്ചതിനും...

നിയന്ത്രണം വിട്ട പഞ്ചസാര ലോറി കാറിന് മുകളിലേയ്ക്ക് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

അടൂർ : ഏനാത്തിൽ നിയന്ത്രണം വിട്ട പഞ്ചസാര ലോറി കാറിന് മുകളിലേയ്ക്ക് മറിഞ്ഞു. കാറിന്റെ ഒരു ഭാഗം പൂർണമായും തകർന്നെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.എം.സി റോഡിൽ അടൂർ ഏനാത്ത് പാലത്തിനു സമീപത്ത് ചൊവ്വാഴ്ച...

ഭർത്താവും ബന്ധുക്കളും ക്രിമിനലുകൾ ; ആലുവയിൽ നവവധു തൂങ്ങി മരിച്ചു; യുവതിയുടെ മരണംഭർത്തൃ വീട്ടുകാർക്കെതിരെ പരാതി നൽകിയ ശേഷം : സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

കൊച്ചി : ഭർത്തൃ വീട്ടുകാർക്ക് എതിരെ പരാതി നൽകിയ ശേഷം ആലുവയിൽ നവവധു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ യുവതിയുടെ ഭർത്താവിനും വീട്ടുകാർക്കും എതിരെ യുവതിയുടെ ബന്ധുക്കൾ രംഗത്ത് എത്തി. എടയപ്പുറം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics