HomeLive
Live
General News
കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു; ചരിഞ്ഞത് നടയ്ക്ക് ആരോഗ്യ പ്രശ്‌നം ഉണ്ടായി ചികിത്സയിൽ കഴിയുന്നതിനിടെ
കോട്ടയം: കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. നടയ്ക്ക് ഗുരുതരമായി ആരോഗ്യ പ്രശ്‌നമുണ്ടായതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് ആന ചരിഞ്ഞത്. കേരളത്തിലെ പ്രമുഖ ആനകളിൽ ഒരാളാണ് ഈരാറ്റുപേട്ടഅയ്യപ്പൻ. നിരവധി ആരാധകരുള്ള ആനയുമായിരുന്നു. ആന...
Kottayam
പള്ളം സി എം എസ് എൽപി സ്കൂളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ച് നഗരസഭ
കോട്ടയം: പള്ളം സി എം എസ് എൽപി സ്കൂളിൽ സ്ഥാപിച്ച വാട്ടർ പ്യൂരിഫയർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ശങ്കരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ ചെറിയാൻ തോമസ്...
Kottayam
മംഗളം എം സി വർഗീസ് കോളേജിൽ കാലിഗ്രഫി വർക്ക്ഷോപ്പ് നടത്തി
ഏറ്റുമാനൂർ : മംഗളം എം സി വർഗീസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് മീഡിയ സ്റ്റഡീസ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ കാലിഗ്രഫി വർക്ക്ഷോപ്പ് നടത്തി. പ്രസിദ്ധ കാലിഗ്രാഫി ആർടിസ്റ്റ് നാരായണ ഭട്ടതിരി ഏക...
General News
തുടർച്ചയായ വിലക്കുറവിന് ശേഷം വീണ്ടും വർദ്ധിച്ച് സ്വർണ വിപണിയിൽ വില; സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 40 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 40 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 9235സ്വർണം പവന് - 73880
General News
ചിങ്ങവനം ഗോമതി കവലയിൽ നിയന്ത്രണം നഷ്ടമായ ലോറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു : അപകടത്തിൽ ആർക്കും പരിക്കില്ല
കോട്ടയം : ചിങ്ങവനം ഗോമതി കവലയിൽ നിയന്ത്രണം നഷ്ടമായ ലോറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു. ഇരുമ്പുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം. ചിങ്ങവനം ഭാഗത്തേയ്ക്ക് വരികയായിരുന്ന...

