HomeLive

Live

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 16 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 16 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട് പകൽ 9.00 മുതൽ 5.00 വരെ പാട്ടുപാറ കൊമ്പാറ പറത്താനം   വെറുങ്കൽപ്പാറ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.  കൂരോപ്പട...

പൂവരണിയിൽ രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവം ; പ്രതി ജിജോയെ തെളിവെടുപ്പിന് എത്തിച്ചു 

പാലാ പൂവരണിയിൽ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു.. പൂവരണിയിൽ നിന്ന് രണ്ട് കിലോ  കഞ്ചാവ് പിടിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയെയാണ് പോലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഓപറേഷൻ തൂഫാന്റെ...

എഡിജിപി അജിത് കുമാർ കാക്കിയിട്ട ക്രിമിനൽ : സർക്കാർ നടപടിയെടുക്കുമെന്ന് പ്രതീക്ഷ : എ ഡി തോമസ് എം എൽ എ

ആലപ്പുഴ: മുൻമുഖ്യമന്ത്രിയുടെ ഗൺമാൻമാർ കെ.എസ്​.യു-യൂത്ത്​ കോൺഗ്രസ്​ മർദിച്ച ‘രക്ഷാപ്രവർത്തനം’ കേസ് അട്ടിമറിച്ച എ.ഡി.ജി.പി എം.ആർ. അജിത് കുമാർ കാക്കിയിട്ട ക്രിമിനലാണെന്നും സർക്കാർ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എ.ഡി തോമസ് എം.എൽ.എ.ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

കടുത്തുരുത്തിയിൽ 100% എഐ സാക്ഷരത ലക്ഷ്യമിട്ട് ‘എ ഐ-ഐക്യം’ ; മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പദ്ധതി ലോഞ്ച് ചെയ്തു

കടുത്തുരുത്തി: അക്ഷര സാക്ഷരതയ്ക്ക് പിന്നാലെ ചരിത്രപരമായ മറ്റൊരു ഡിജിറ്റൽ നവീകരണത്തിന് കടുത്തുരുത്തി മണ്ഡലം സാക്ഷ്യം വഹിക്കുന്നു. മണ്ഡലത്തിൽ നൂറു ശതമാനം എഐ സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ജലവിഭവ വകുപ്പ് മന്ത്രി മോൻസ്...

ഓക്സിജനിൽ ഇന്ത്യയിലെ ആദ്യത്തെ എച്ച്പി -മാൻഡ്രിഡ് എക്‌സ്പീരിയന്‍സ് സോണിന്റെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും: നടി റിമാ കല്ലിങ്കല്‍ മുഖ്യാതിഥിയായി പങ്കെടുക്കും

കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിൽ തയ്യാറാക്കിയ ഇന്ത്യയിലെ ആദ്യത്തെ എച്ച്എപി- മാൻഡ്രിഡ് എക്‌സ്പീരിയന്‍സ് സോണിന്റെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. കോട്ടയം നാഗമ്പടം നെഹ്‌റുസ്റ്റേഡിയത്തിന് സമീപമുള്ള ഷോറൂമിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics