HomeNewsGeneral News

General News

വെടിക്കെട്ട് നിരോധിക്കണം ,ശശി കലയെ നിയന്ത്രിക്കണം : സജി മഞ്ഞക്കടമ്പിൽ

കോട്ടയം :തൃശ്ശൂരിൽ വെടിക്കെട്ട് പുര കത്തി ദുരന്തം ഉണ്ടായി നിരവധി മനുഷ്യ ജീവനുകൾ പൊലിഞ്ഞ സാഹചര്യത്തിൽ ഇനിയെങ്കിലും പൊതുസമൂഹവും സർക്കാരും ഉണർന്ന പ്രവർത്തിച്ച് മനുഷ്യജീവന് ഭീഷണിയാകുന്ന ഇത്തരത്തിലുള്ള വെടിക്കെട്ടും ആഘോഷങ്ങളും ഒഴിവാക്കാൻ തയ്യാറാവണമെന്ന്...

അമ്മ മലയാളം ചാരിറ്റബിൾ ട്രസ്‌റ്റിൻ്റെ മാധ്യമ പുരസ്കാരം കെ.ഡി ഹരികുമാറിന്: ദൃശ്യമാധ്യമ പുരസ്കാരം റിപ്പോർട്ടർ ചാനൽ എക്സിക്യുട്ടീവ് എഡിറ്റർ സ്മൃതി പരുത്തിക്കാടിന്

കോട്ടയം : മലയാള ഭാഷയുടെ ഉയർച്ചയും, പ്രചാരവും മുൻനിർത്തി ഭാഷാ സ്നേഹികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അമ്മമലയാളം ചാരിറ്റബിൾ ട്രസ്‌റ്റിൻ്റെ ഈ വർഷത്തെ മാധ്യമ പുരസ്‌കാരം ജന്മഭൂമി സീനിയർ ന്യൂസ് എഡിറ്റർ കെ ഡി...

തൃശൂർ വെടിക്കെട്ട് അപകടം : ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു.മൂന്നു പേരെ തിരിച്ചറിഞ്ഞു

തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54),...

തൃശ്ശൂരിലെ വെടിക്കെട്ട് അപകടം: ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം ; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ

തൃശ്ശൂർ: തൃശ്ശൂരിലെ വെടിക്കെട്ട് അപകടത്തില്‍ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് സംസ്ഥാന സർക്കാർ. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷയും സംസ്ഥാന ദുരന്ത പ്രതികരണ നിധി...

ബ്രിക്സ് ടയർ-2 സമ്മേളനം: റഷ്യൻ സ്റ്റേറ്റ് ഡൂമയിൽ ചാണ്ടി ഉമ്മന്റെ ശബ്ദം; ആയുർവേദത്തിന് ആഗോള വേദി, പുതിയ കേന്ദ്രത്തിന് വഴിതുറന്ന് ബ്രിക്സ്

മോസ്‌കോ: ആഗോള ആരോഗ്യരംഗത്ത് പുതിയ ദിശാബോധം സൃഷ്ടിക്കുന്ന നിർണായക ചർച്ചകൾക്ക് വേദിയായി റഷ്യയിൽ നടന്ന ബ്രിക്സ് രാജ്യങ്ങളുടെ ടയർ-2 സമ്മേളനം. റഷ്യൻ പാർലമെന്റിന്റെ അധോസഭയായ സ്റ്റേറ്റ് ഡ്യൂമയിൽ നടന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics