General News
General News
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ് : ഗ്രാമിന് കുറഞ്ഞത് 50 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ്. ഇന്ന് ഗ്രാമിന് കുറഞ്ഞത് 50 രൂപ. കോട്ടയം അരുൺസ് മറിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലപവന് - 113480ഗ്രാമിന് - 14185
General News
കുറവിലങ്ങാട് വാഹനാപകടം : കാൽനടയാത്രക്കാരൻ കാർ ഇടിച്ചു മരിച്ചു
കുറവിലങ്ങാട് : അമിത വേഗത്തിൽ എത്തിയ കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു.കുറവിലങ്ങാട് നിലപ്പനയിൽ ജേക്കബ് ( അപ്പച്ചൻ -69 ) ആണ് മരിച്ചത്. റോഡരികിലൂടെ നടന്ന് പോയ ഇദ്ദേഹത്തെ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. ഇന്നലെ...
General News
തൃശ്ശൂർ പൂരം നടത്തിപ്പില്‍ ജനവികാരം പരിഗണിക്കും : പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്
തൃശൂർ : തൃശ്ശൂർ പൂരം നടത്തിപ്പില്‍ ജനവികാരം പരിഗണിക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. ജില്ല ഭരണകൂടവുമായി ആലോചിക്കുമെന്ന് രാജേഷ് വ്യക്തമാക്കി. സർക്കാർ തീരുമാനം അനുസരിക്കുമെന്നും വിശദമായ അന്വേഷണം നടക്കട്ടെയെന്നും ജി...
General News
ശബരിമല യുവതീ പ്രവേശനം : ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സർക്കാരിന്റെ വാദം കേള്‍ക്കും
ന്യൂഡൽഹി : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസില്‍ ഒൻപതംഗ ഭരണഘടന ബെഞ്ച് ഇന്ന് സംസ്ഥാന സർക്കാരിന്റെ വാദം കേള്‍ക്കും. സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത വാദിക്കും.മതപരമായ ആചാരങ്ങള്‍ ജുഡീഷ്യല്‍...
General News
ഇറാനുമായുള്ള വെടി നിർത്തൽ കരാർ നീട്ടാൻ ട്രമ്പ് : നീട്ടുന്നത്ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായെന്ന് വിശദീകരണം
ടെഹ്റാൻ : ഇറാനുമായുള്ള വെടി നിർത്തൽ കരാർ നീട്ടുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായാണ് വെടിനിർത്തൽ നീട്ടുന്നതെന്നും എന്നാൽ, ഇറാനിലെ തുറമുഖങ്ങളിൽ യുഎസ് നാവിക ഉപരോധം തുടരുമെന്നും...

