General News
General News
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് : കേരളത്തിൽ മദ്യ നിരോധനം : സ്റ്റേ ചെയ്തു ഹൈക്കോടതി
കൊച്ചി : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരള-തമിഴ്നാട് അതിർത്തി പ്രദേശങ്ങളില്‍ സർക്കാർ പ്രഖ്യാപിച്ച മദ്യനിരോധനം (ഡ്രൈ ഡേ) ഹൈക്കോടതി സ്റ്റേ ചെയ്തു. അതിർത്തിയില്‍ നിന്ന് അഞ്ച് കിലോമീറ്റർ ചുറ്റളവില്‍ മദ്യവില്‍പന നിരോധിച്ചുകൊണ്ടുള്ള സംസ്ഥാന...
General News
നന്ദഗോവിന്ദം എപ്പോഴും ഭക്തി, ഐക്യം, സംഗീതത്തിലൂടെ ആളുകള്‍ ഒന്നാകുന്ന ആത്മാവ് എന്നിവയ്ക്കായി നിലകൊണ്ടതാണ്. അത് മാറിയിട്ടില്ല! ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം പാടിയ വിവാദങ്ങളിൽ പ്രതികരിച്ച് നന്ദഗോവിന്ദം ഭജൻസ്
കോട്ടയം : നന്ദഗോവിന്ദം എപ്പോഴും ഭക്തി, ഐക്യം, സംഗീതത്തിലൂടെ ആളുകള്‍ ഒന്നാകുന്ന ആത്മാവ് എന്നിവയ്ക്കായി നിലകൊണ്ടതാണ്. അത് മാറിയിട്ടില്ല. ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം പാടിയ വിവാദങ്ങളിൽ പ്രതികരിച്ച് നന്ദഗോവിന്ദം ഭജൻസ്. തങ്ങളുടെ ഫെയ്സ്ബുക്ക്...
General News
പ്രതിപക്ഷ മുന്നണിയുടെ സ്ത്രീ വഞ്ചനക്ക് മാപ്പില്ല : മഹിളാ മോർച്ച
കോട്ടയം : വനിത സംവരണ ബില്ലിനെതിരെ നിലപാട് സ്വീകരിച്ച കോൺഗ്രസ്, സി പി എം , ഡി എം കെ, തൃണമൂൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ മുന്നണിയിലെ കക്ഷികളോട് ഭാരതീയ സ്ത്രീ സമൂഹം...
General News
മാർ സ്ലീവാ മെഡിസിറ്റിയും ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരളയും സംയുക്തമായി നടത്തുന്നസൗജന്യ ഹോമിയോപ്പതി മൾട്ടി സ്പെഷ്യലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് മെയ് മൂന്നിന്
പാലാ : മാർ സ്ലീവാ മെഡിസിറ്റി പാലായും കേരളത്തിലെ ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത് സ് കേരളയും , പാലാ എസ്.എം.വൈ.എംഉം ചേർന്ന് 'സമഗ്രം' മെഗാ മെഡിക്കൽ ക്യാമ്പ്...
General News
പൊൻകുന്നത്ത് കാവിലമ്മയുടെ ആറാട്ടിന് സ്വീകരണം ഒരുക്കി സിമൻ്റ് കവല ഭക്ത ജന സമിതി: സിമൻ്റ് കവല ഐശ്വര്യ ഹോട്ടലിന് മുന്നിൽ പറ വയ്ക്കാനും സൗകര്യം ഒരുക്കും
നാട്ടകം: ശ്രീ പൊൻകുന്നത്ത് കാവിലമ്മയുടെ ആറാട്ടിന് സ്വീകരണം ഒരുക്കി സിമൻ്റ് കവല ഐശ്വര്യ ഹോട്ടൽ. ഏപ്രിൽ 24 വെളളിയാഴ്ച സിമൻ്റ് കവല ഭക്ത ജന സമിതിയുടെ നേതൃത്വത്തിലാണ് ആറാട്ടിന് സ്വീകരണം ഒരുക്കുന്നത്.

