HomeNewsGeneral News

General News

സിപിഎം പ്രവർത്തകരുടെ ആസിഡ് ആക്രമണത്തിൽ ഇരുകണ്ണിൻ്റെയും കാഴ്ച നഷ്ടപ്പെട്ട സിപിഐ പ്രവർത്തകൻ മരിച്ചു 

ആലപ്പുഴ: സി.പി.എം. പ്രവർത്തകരുടെ ആസിഡ് ആക്രമണത്തിൽ ഇരുകണ്ണിന്റെയും കാഴ്ചനഷ്ടപ്പെട്ട സി.പി.ഐ. പ്രവർത്തകൻ തിരുവമ്പാടി ആഞ്ഞിലിപറമ്പ് സതി സദനത്തില് പി. സദാശിവൻ( 86) ഇനി ഓർമ്മ. 48 വർഷമാണ് സദാശിവൻ കാഴ്ചയില്ലാതെ ജീവിതത്തോട് പടപൊരുതിയത്....

അരൂർ ഗ്രാമപഞ്ചായത്തിലെ പൊതുശ്മശാനത്തിന്‍റെ കൂറ്റൻ പുകക്കുഴൽ ഒടിഞ്ഞുവീണ് വീടിൻ്റെ മേൽക്കൂര തകർന്നു; അപകടത്തിൽ അർക്കും പരിക്കില്ല 

ചിത്രം:വീടിൻ്റെ മുകളിലേക്ക് പൊതുശ്മശാനത്തിൻ്റെ പുകക്കുഴൽ വീണപ്പോൾഅരൂർ: ഗ്രാമപഞ്ചായത്തിലെ ‘ശാന്തിഭൂമി’ പൊതുശ്മശാനത്തിന്‍റെ ഭീമൻ പുകക്കുഴൽ സമീപത്തെ വീടിന്‍റെ മുകളിലേക്ക് ഒടിഞ്ഞുവീണു. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ലോഹ നിർമിതമായ കൂറ്റൻ പുകക്കുഴൽ ഒടിഞ്ഞുവീണത്. തുരുമ്പെടുത്ത്...

ആലപ്പുഴയിൽ ലഹരിക്കെതിരെ “ജീവിതം തന്നെ ലഹരി” കൂട്ട ചിത്രരചന സംഘടിപ്പിച്ചു

ആലപ്പുഴ: കേരള ചിത്രകലാപരിഷത്ത് ആലപ്പുഴയും ലയൺസ് ക്ലബ്ബ് ഓഫ് ആലപ്പുഴ സെൻട്രലും ചേർന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിക്കെതിരെ "ജീവിതം തന്നെ ലഹരി" എന്ന പേരിൽ കൂട്ട ചിത്രരചന സംഘടിപ്പിച്ചു. ലയൺസ്...

ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഇന്ന് ജൂലൈ ഒൻപത് വ്യാഴാഴ്ച നാട്ടിൽ എത്തിക്കും 

ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി വിദ്യാര്‍ത്ഥിനി സാവരിയയുടെ മൃതദേഹം വ്യാഴാഴ്ച ഒന്നിന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തും. ഉസ്‌ബെക്കിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിയുമായി  കെ.സി. വേണുഗോപാല്‍ എം.പി. നടത്തിയ ഇടപെടലാണ് മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാൻ...

കോട്ടയം ഗവൺമെന്റ് ദന്തൽ കോളജിൽ പ്രിൻസിപ്പൽമാരുടെ മേഖലാതല യോഗം നടത്തി 

​ ദേശീയ ദന്തൽ കമ്മീഷന്റെ ആഭിമുഖ്യത്തിൽ  കോട്ടയം ഗവൺമെൻറ് ദന്തൽ കോളജിൽ ദന്തൽ കോളജ് പ്രിൻസിപ്പൽമാരുടെ മേഖലാതല  യോഗം നടത്തി. ദന്തവിദ്യാഭ്യാസ രംഗത്തെ നിർദിഷ്ട പരിഷ്‌കാരങ്ങൾ, പാഠ്യപദ്ധതി നവീകരണം, പരിശീലന നിലവാരം, ദേശീയ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics