HomeNews

News

ഓപ്പറേഷന്‍ തൂഫാന്‍- സ്വാശ്രയ സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി അവബോധപരിപാടി സംഘടിപ്പിച്ചു

കോട്ടയം: ലഹരി മാഫിയായിക്ക് എതിരെ കേരള സര്‍ക്കാര്‍ പോലീസ് ഡിപ്പാര്‍ട്ടുമെന്റിന്റെ സഹകരണത്തോടെ വിഭാവനം ചെയ്തിരിക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ...

അഞ്ചാലുമൂട് ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ സംസ്‌കൃത അസംബ്ലി നടത്തി

അഞ്ചാലുമൂട് : ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ പത്താം ക്ലാസ്സിലെ സംസ്‌കൃത വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംസ്‌കൃതം അസംബ്ലി സംഘടിപ്പിച്ചു. പ്രാർത്ഥന, പ്രതിജ്ഞ, സുഭാഷിതം, സാംസ്‌കൃതിക പരിപാടി എന്നിവയെല്ലാം പൂർണ്ണമായും സംസ്‌കൃത ഭാഷയിലായിരുന്നു. കഴിഞ്ഞ...

വൺ മില്യൻ തൂഫാൻ ഗോൾസ് ; തലവടി സിഎംഎസ് ഹൈസ്ക്കൂളിലെ ഭാഗ്യശാലി സാനിയ.

എടത്വ : വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിക്കെതിരെയുള്ള വൺ മില്യൻ തൂഫാൻ ഗോൾസ് ഫുട്ബാള്‍ വേൾഡ് കപ്പിന്റെ ഭാഗമായി തലവടി സിഎംഎസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി പൂർവ്വ വിദ്യാർത്ഥി സംഘടന ഏർപ്പെടുത്തിയ പ്രവചന മത്സരത്തിൽ...

രാജഗിരിയില്‍ എഐയു ദേശീയ സമ്മേളനം നടന്നു

കാക്കനാട് രാജഗിരി എന്‍ജിനീയറിങ് കോളേജില്‍ നടന്ന സ്വയംഭരണ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ സമ്മേളനത്തിന്റെ ചടങ്ങില്‍ ഒസ്മാനിയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. കുമാര്‍ മൊളുഗാരം നിലവിളക്ക് കൊളുത്തുന്നുകാക്കനാട്: കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ അസോസിയേഷന്‍ ഓഫ്...

തലയോലപ്പറമ്പ് : . വരിക്കാംകുന്ന് മുട്ടക്കുളത്ത് കെ.ഇ.കൃഷ്ണൻ

തലയോലപ്പറമ്പ് വരിക്കാംകുന്ന് മുട്ടക്കുളത്ത് കെ.ഇ.കൃഷ്ണൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് ജൂലൈ 22 ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ.ഭാര്യ : പരേതയായ കാർത്യായനി.മക്കൾ: ഉഷ, രഘുനാഥ്, പ്രഭൻ. മരുമക്കൾ:കൃഷ്ണൻകുട്ടി, പ്രഭ,അനിത.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics