HomePathanamthitta
Pathanamthitta
General
വരണ്ട കാലാവസ്ഥയ്ക്ക് വിരാമം; സംസ്ഥാനത്ത് നാളെ മുതൽ മഴയ്ക്ക് സാധ്യത
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന വരണ്ട കാലാവസ്ഥയ്ക്ക് വിരാമമിട്ട് വീണ്ടും മഴയെത്തുന്നു. കേരളത്തിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനഫലമായി നാളെ മുതൽ തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ...
General
ശബരിമല സ്വർണ്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് രഹസ്യമാക്കിയതിൽ ദുരൂഹത; മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്ന് വി.ഡി. സതീശൻ
കൊച്ചി:ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് അതീവ രഹസ്യമായി നടത്തിയതിൽ ഗുരുതരമായ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ചോദ്യം ചെയ്യൽ നടപടികൾ...
General
നാലുവരിപ്പാത നിർമാണത്തിനിടെ അപകടം;തിരുവനന്തപുരത്ത് കെഎസ്‌ആർടിസി ബസും ക്രെയിനും കൂട്ടിയിടിച്ചു;ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു
തിരുവനന്തപുരം:പേരൂർക്കട–നെടുമങ്ങാട് റോഡിൽ കെഎസ്‌ആർടിസി ബസും ക്രെയിനും കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരം നിന്ന് വിതുരയിലേക്ക് പോയ കെഎസ്‌ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. വഴയില–പഴകുറ്റി നാലുവരി പാത നവീകരണത്തിന്റെ ഭാഗമായി നടന്നു വരുന്ന നിർമാണ ജോലികൾക്കിടെയാണ് ക്രെയിനുമായി...
General
വേടന്റെ സംഗീത പരിപാടിയിൽ അപ്രതീക്ഷിത സാന്നിധ്യമായി എ.എ.റഹീം:ആട്ടിയിറക്കപ്പെടുന്നവർക്ക് ശബ്ദമാകുന്നവനാണ് വേടൻ’; വേദിയിൽ ചേർത്തുനിർത്തി രാജ്യസഭാ എംപി എ.എ.റഹീം
തിരുവനന്തപുരം:റാപ്പർ വേടനൊപ്പം വേദിയിലെത്തി രാജ്യസഭാ എംപി എ.എ.റഹീം. തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കഴിഞ്ഞ ദിവസം നടന്ന വേടന്റെ സംഗീത പരിപാടിക്കിടെയാണ് റഹീം വേദിയിലെത്തിയത്. കൈയടികളോടെയാണ് സദസ് അദ്ദേഹത്തെ സ്വീകരിച്ചത്. റഹീം പാട്ടുപാടണമെന്ന ആവശ്യവും കാണികളിൽ...
General
രണ്ട് മാർക്ക് കുറഞ്ഞതിന് ക്രൂരമർദനം:കൊല്ലത്ത് ട്യൂഷൻ അധ്യാപകൻ വിദ്യാർത്ഥിയുടെ കൈ അടിച്ചു തകർത്തു
കൊല്ലം:ട്യൂഷൻ സെന്ററിൽ നടത്തിയ പരീക്ഷയിൽ കണക്കിന് രണ്ട് മാർക്ക് കുറഞ്ഞതിന്റെ പേരിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ ട്യൂഷൻ അധ്യാപകനെതിരെ രക്ഷിതാക്കൾ രംഗത്തെത്തി. കൊല്ലം ഏരൂർ നെട്ടയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്...

