HomePolitics

Politics

പാര്‍ലമെന്റ് പ്രത്യേക സമ്മേളനം: “ഇന്ത്യ” മുന്നണിയുടെ യോഗം ചൊവ്വാഴ്ച ; പങ്കെടുക്കുക സഖ്യത്തിലെ പ്രധാന നേതാക്കള്‍ മാത്രം

ന്യൂഡൽഹി: ഇൻഡ്യ മുന്നണി നേതാക്കൾ ചൊവ്വാഴ്ച ഡൽഹിയിൽ വെച്ച് യോഗം ചേരും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഡൽഹിയിലെ വസതിയിൽ വെച്ചായിരിക്കും യോഗം നടക്കുക. പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തോട് അനുബന്ധിച്ചാണ് യോഗം ചേരുന്നത്....

ജെയ്ക്കിന്റെ ഭാര്യയ്ക്ക് എതിരായ സൈബർ ആക്രമണം: “കോണ്‍ഗ്രസുകാര്‍ ഒരിക്കലും ഒരു വ്യക്തിയെ ആക്രമിക്കില്ല”; ക്ഷമ ചോദിച്ച് ചാണ്ടി ഉമ്മൻ

കോട്ടയം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയിക് സി തോമസിന്റെ ഭാര്യ ഗീതു തോമസിനെതിരായ സൈബര്‍ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. ജെയ്കിന്റെ ഭാര്യക്കെതിരെ ആരെങ്കിലും സൈബര്‍ ആക്രമണം നടത്തിയെങ്കില്‍ താന്‍...

“കെ സുധാകരൻ നടത്തിയത് സ്ഥാനത്തിന് യോജിക്കാത്ത പരാമർശം ; പോത്ത് പരാമർശം ചേരുന്നത് സുധാകരന് തന്നെ” ; മന്ത്രി വി.എൻ വാസവൻ

കോട്ടയം: പോത്ത് പരാമർശം ചേരുന്നത് സുധാകരന് തന്നെയാണെന്നും കെപിസിസി പ്രസിഡന്റ് സ്ഥാനത്തിന് യോജിക്കാത്ത പരാമർശമാണ് കെ സുധാകരൻ നടത്തിയതെന്ന് മന്ത്രി വിഎൻ വാസവൻ.മുഖ്യമന്ത്രിയെ പോത്ത് എന്ന് വിളിച്ച് അധിക്ഷേപിച്ചതിനു മറുപടി ആയാണ് മന്ത്രിയുടെ...

ഉപതിരഞെടുപ്പ് : പുതുപ്പള്ളി മണ്ഡലത്തിൽ 48 മണിക്കൂർ നിരോധനാജ്ഞ

കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിന്റെ പരിധിയിൽ സെപ്റ്റംബർ മൂന്നു വൈകിട്ട് ആറുമണിമുതൽ സെപ്റ്റംബർ അഞ്ചു വൈകിട്ട് ആറുമണിവരെയുള്ള 48 മണിക്കൂറിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചുകൊണ്ട് ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റുമായ വി. വിഗ്‌നേശ്വരി ഉത്തരവായി....

രാമപുരം റീജിയണൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പ് : കള്ളവോട്ടിനെച്ചൊല്ലി തർക്കം : തിരഞ്ഞെടുപ്പ് നടക്കുന്നത് പൊലീസ് സംരക്ഷണയിൽ

രാമപുരം : റീജിയണൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് നടക്കുന്നതിനിടെ കള്ള വോട്ട് ആരോപണത്തെ ചൊല്ലി സംഘർഷം. തുടക്കത്തിൽ തന്നെ ഇരുവിഭാഗവും തമ്മിൽ നേരിയ സംഘർഷമുണ്ടായി. കള്ളവോട്ടിനുള്ള ശ്രമമുണ്ടായതാണ്...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics