HomePolitics

Politics

എ.സി മൊയ്തീനെതിരെ കൂടുതൽ നടപടികളുമായി ഇ.ഡി; 2 ബാങ്കുകളിലായുള്ള 31 ലക്ഷം രൂപ മരവിപ്പിച്ചു; മെയ്തീനെ കൂടുതൽ ചോദ്യം ചെയ്യാൻ ഒരുങ്ങി ഇ.ഡി

തൃശൂർ: സിപിഎം നേതാവും എംഎൽഎയും, മുൻ മന്ത്രിയുമായ എ.സി മൊയ്തീനെതിരെ കൂടുതൽ നടപടികളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മെയ്തീന്റെ മച്ചാട് സർവീസ് സഹകരണ ബാങ്ക്, യൂണിയൻ ബാങ്ക് എന്നിവയിലെ സ്ഥിരം നിക്ഷേപമായ 31 ലക്ഷം...

ഉമ്മൻചാണ്ടിയെ നല്ലത് പറഞ്ഞതിന്റെ പേരിൽ ജോലി നഷ്ടമായ സതിയമ്മയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് കോൺഗ്രസ് നേതാവ്; പള്ളിക്കത്തോട് അഞ്ചാനി മാളിൽ ജോലിയും യാത്രാക്കൂലിയും നൽകുമെന്ന വാഗ്ദാനവുമായി കോൺഗ്രസ് നേതാവ് ജിജി അഞ്ചാനി

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞടുപ്പിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പ്രകീർത്തിച്ചു സംസാരിച്ചതിന്റെ പേരിൽ ജോലി നഷ്ടമായ താല്കാലിക ജീവനക്കാരി സതിയമ്മയ്ക്ക് ജോലി വാഗ്ദാനവുമായി കോൺഗ്രസ് നേതാവ്. പള്ളിക്കത്തോട്ടിലെ കോൺഗ്രസ് നേതാവ് ജിജി അഞ്ചാനിയാണ് സതിയമ്മയ്ക്ക്...

ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തി സി.പി.എം; ശാന്തൻ പാറയിലും, ബൈസൺവാലിയിലും ഏരിയ കമ്മറ്റി ഓഫീസിന്റെ നിർമ്മാണം രാത്രിയിലും പുരോഗമിക്കുന്നു

ഇടുക്കി: ചട്ടം ലംഘിച്ച് ശാന്തൻപാറ, ബൈസൺവാലി എന്നിവിടങ്ങളിലെ സിപിഎം ഏരിയ കമ്മറ്റി ഓഫീസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ കോടതി വിലക്കി എങ്കിലും ഉത്തരവിനെ മറികടന്ന് പ്രദേശത്ത് നിർമ്മാണം തകൃതിയായി നടക്കുന്നു. രാത്രിയിൽ തൊഴിലാളികളെ എത്തിച്ചാണ്...

“സ്ത്രീകള്‍ക്ക് മാസത്തില്‍ 1500 രൂപ, പാചകവാതക വില 500 രൂപയാക്കും”: ലക്ഷ്യം തിരഞ്ഞെടുപ്പ് ; ജനപ്രിയ വാഗ്ദാനങ്ങളുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഭോപ്പാല്‍: തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നിൽക്കെ മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മധ്യപ്രദേശില്‍ കോൺഗ്രസ് കോണ്‍ഗ്രസ് അധികാരത്തില്‍ ജാതി സെന്‍സസ് നടപ്പിലാക്കും. സ്ത്രീകള്‍ക്ക് മാസത്തില്‍ 1500 രൂപ...

‘കടലാസ് കമ്പനികൾ സൃഷ്ടിച്ച് വീണ കള്ളപ്പണം വെളുപ്പിക്കുന്നു’; വീണ കൈപറ്റിയിരിക്കുന്നത് “പല കോടികൾ” ; മാത്യു കുഴൽനാടൻ

കൊച്ചി: കേരളത്തിൽ ഇന്ന് നടക്കുന്നത് സംഘടിത കൊള്ളയും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയുമാണെന്ന് മാത്യു കുഴൽനാടൻ.വീണ പല കോടികള്‍ കൈപ്പറ്റിയെന്നും, 1.72 കോടി മാത്രമല്ലെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. സിപിഎം ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയൊന്നും നൽകുന്നില്ല....
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics