HomeRearders CornerNews /General

News /General

പൊതുമേഖലയിൽ ഇനി മൂന്ന് ബാങ്കുകൾ മാത്രം; വൻ ലയന പദ്ധതിയുമായി ധനമന്ത്രാലയം

ന്യൂഡൽഹി :പൊതുമേഖലാ ബാങ്കുകളുടെ ലയനത്തിന് വീണ്ടും കുതിപ്പ്. ധനമന്ത്രാലയം ആസൂത്രണം ചെയ്യുന്ന പുതിയ പദ്ധതിപ്രകാരം, ഇനി മൂന്നു പൊതുമേഖലാ ബാങ്കുകൾ മാത്രമേ രാജ്യത്ത് നിലനിൽക്കൂ. ഈ സാമ്പത്തിക വർഷം തന്നെയാണ് നടപടികൾ ആരംഭിക്കാനിരിക്കുന്നത്.ഇന്ത്യയിലെ...

സ്വർണ്ണപ്പാളി വിവാദം: ചെമ്പടക്കം മറിച്ചു വിറ്റോ ;ചെന്നൈയിൽ പൂശിയത് പുതിയ ചെമ്പ് പാളിയെന്ന് സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പുതിയ വെളിപ്പെടുത്തൽ. ചെന്നൈയിലെ സ്മാർട്ട് ക്രീയേഷൻസിൽ സ്വർണം പൂശാനെത്തിച്ചത് പഴയതല്ല, പുതിയ ചെമ്പ് പാളിയാണെന്ന് കമ്പനി സിഇഒ പങ്കജ് ഭണ്ഡാരി മൊഴി നൽകി. സ്വർണം പൊതിഞ്ഞ പാളികളല്ല...

ദില്ലിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ:ഒരേ ദിവസം നാല് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച;എയിംസ് അടക്കം സംസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ചു

ദില്ലി: സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾ മുന്നോട്ടുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നാല് കേന്ദ്രമന്ത്രിമാരുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മല സീതാരാമൻ, ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി, ആരോഗ്യമന്ത്രി...

ഫോബ്സ് പട്ടികയിൽ മലയാളികളുടെ ശക്തമായ സാന്നിധ്യം:അഭിമാനമായി മലയാളികളിൽ മുന്നിൽ എം.എ യൂസഫലി; ദേശീയതലത്തിൽ ഒന്നാം സ്ഥാനത്ത് മുകേഷ് അംബാനി

ന്യൂഡൽഹി:ലോകപ്രശസ്ത ബിസിനസ് മാസികയായ ഫോബ്സ് പുറത്തുവിട്ട ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 100 പേരുടെ പട്ടികയിൽ മലയാളികളുടെ ശക്തമായ സാന്നിധ്യം രേഖപ്പെടുത്തി.ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് പട്ടികയിലെ ഏറ്റവും സമ്പന്നനായ മലയാളി. 5.85...

ഇൻസ്റ്റാഗ്രാം വഴി പരിചയം; നാദാപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ അഞ്ചു പേർ കസ്റ്റഡിയിൽ

നാദാപുരം: ഇൻസ്റ്റാഗ്രാം വഴിയായി പരിചയം സ്ഥാപിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ അഞ്ചു പേർ അറസ്റ്റിൽ. പിഴവ് നടത്തിയവർ സ്വകാര്യ ബസിലെ ജീവനക്കാർ ഉൾപ്പെടുന്നവർ ആണെന്ന് പൊലീസ് അറിയിച്ചു. പ്രതികളുടെ പ്രായം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics