News /General
General
സമാധാന പ്രസിഡന്റ് ;നോബെൽ സമ്മാനം തനിക്കെന്നുറച്ച് ഡോണാൾഡ് ട്രംപ്
യുഎസ്: സമാധാനത്തിനുള്ള നോബെല്‍ സമ്മാനം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ അത് തനിക്കായിരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഒക്ടോബർ 10 വെള്ളിയാഴ്ചയാണ് സമാധാനത്തിനുള്ള നോബെൽ പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുക.വൈറ്റ് ഹൗസിന്റെ...
General
നിയമസഭയിൽ സംഘർഷം: ചീഫ് മാർഷലിനെ മർദിച്ച കേസിൽ മൂന്ന് യുഡിഎഫ് എംഎൽഎമാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം:നിയമസഭയിൽ ചീഫ് മാർഷലിനെ മർദിച്ചതിന് മൂന്ന് യുഡിഎഫ് എംഎൽഎമാർക്ക് സസ്പെൻഷൻ. റോജി എം ജോൺ, സനീഷ് കുമാർ ജോസഫ്, എം. വിൻസന്റ് എന്നിവരെയാണ് സഭ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടര്‍ച്ചയായ സംഘര്‍ഷങ്ങളും...
General
പാലാ സെന്റ് തോമസ് കോളേജിലേക്ക് രാഷ്ട്രപതി ദ്രൗപദി മുർമു എത്തുന്നു; നെഹ്‌റുവിൽ നിന്ന് മുർമുവിലേക്ക് ഓർമ്മകളുടെ സൗരഭ്യം പകരുന്ന സന്ദർശനം ഒക്ടോബർ 23ന്
പാലാ: അരുണാപുരം കുന്നിൻ മുകളിൽ അഭിമാനപൂരിതമായി നിലകൊള്ളുന്ന പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജ് ചരിത്രത്തിന്റെ മറ്റൊരു അഭിമാനദിനത്തെ വരവേൽക്കാൻ ഒരുങ്ങുന്നു. കോളേജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി...
General
അങ്കമാലി അപ്പോളോയിൽ പ്രമേഹ രോഗികൾക്കായി ഡയബറ്റിക് റെറ്റിനോപ്പതി ക്ലിനിക് ആരംഭിച്ചു
അങ്കമാലി :പ്രമേഹരോഗികൾക്കായി സമഗ്രമായ നേത്രപരിചരണ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ ഡയബറ്റിക് റെറ്റിനോപ്പതി ക്ലിനിക്ക് ആരംഭിച്ചു. ലോക കാഴ്ച ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ ക്ലിനിക്കിന്റെ ഉദ്ഘാടനം അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ...
General
മന്ത്രി മുഹമ്മദ് റിയാസ് ഡൽഹിയിൽ കേന്ദ്ര ടൂറിസം മന്ത്രിയെ സന്ദർശിച്ചു;രാജ്യാന്തര ടൂറിസം പദ്ധതികൾക്കായുള്ള പുതിയ പ്രൊപ്പോസലും സമർപ്പിച്ചു
തിരുവനന്തപുരം :സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷിഖാവത്തിനെ ഡൽഹിയിൽ സന്ദർശിച്ചു. കേരളത്തിന് അനുവദിച്ച കേന്ദ്ര ടൂറിസം പദ്ധതികൾക്കുള്ള നന്ദിയും...

