News /General
General
ദേശീയ പതാകയോട് അനാദരവ്;പത്തനംതിട്ടയില്‍ ദേശീയ പതാക അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നു;കോൺഗ്രസ് പരാതിയുമായി രംഗത്ത്
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിൽ ദേശീയ പതാക അനാദരവോടെ കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതായി പരാതി. സംഭവത്തിൽ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മലയാലപ്പുഴ പോലീസില്‍ പരാതി നല്‍കി.മലയാലപ്പുഴയിലെ...
General
23 വര്‍ഷങ്ങളുടെ നിറവില്‍ ഭാവന; 90-ാം ചിത്രം ‘അനോമി’ ഉടന്‍ തിയറ്ററുകളിലേക്ക്;ആരാധകർ ആകാംഷയിൽ
കൊച്ചി:മലയാള സിനിമയിലെ പ്രിയതാരം ഭാവനയുടെ അഭിനയജീവിതത്തിന് 23 വര്‍ഷങ്ങളുടെ നിറവ്. നമ്മള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഭാവന, മികച്ച കഥാപാത്രങ്ങളിലൂടെയും ബോക്‌സ് ഓഫീസ് വിജയങ്ങളിലൂടെയും തെന്നിന്ത്യന്‍ സിനിമയില്‍ സ്വന്തമായ ഇടം ഉറപ്പിച്ച നടിയാണ്.സിനിമാ...
General
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ നടപടി എടുക്കുന്ന പാർട്ടിയല്ല സിപിഎം:ശബരിമല സ്വർണക്കൊള്ള പ്രചാരണത്തിൽ യുഡിഎഫിന് രാഷ്ട്രീയ നേട്ടമില്ല; എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ നടത്തിയ പ്രചാരണത്തിലൂടെ ഉദ്ദേശിച്ച രാഷ്ട്രീയ നേട്ടം യുഡിഎഫിന് നേടാൻ കഴിഞ്ഞില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. സ്വർണക്കൊള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നുവെന്നും, യഥാർത്ഥ ഉത്തരവാദികളെ...
General
മലപ്പുറത്ത് പട്ടാപ്പകൽ യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം; പ്രതി ഒളിവിൽ
മലപ്പുറം: പട്ടാപ്പകൽ നടുറോഡിൽ യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം. മലപ്പുറത്ത് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്.ഇന്ന് രാവിലെ പത്ത് മണിയോടെ മലപ്പുറം നഗരത്തിനോട് ചേർന്ന...
General
ട്രോളുകൾക്ക് മറുപടിയായി മനുഷ്യത്വ രാഷ്ട്രീയം:എഎ റഹീം എംപിയുടെ ഇംഗ്ലീഷ് ഭാഷാ പരിമിതിയെക്കുറിച്ച് പരിഹസിച്ചവർക്ക് യുവമോർച്ച നേതാവിന്റെ പിന്തുണ;ഭാഷയല്ല, മനസ്സാണ് പ്രധാനമെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം:ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം എംപിയുടെ ഇംഗ്ലീഷ് ഭാഷാ പരിമിതിയെ പരിഹസിച്ചുള്ള സോഷ്യൽ മീഡിയ ട്രോളുകൾക്ക് എതിരെ വിമർശനവുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി രംഗത്തെത്തി. ഭരണത്തിന് നേതൃത്വം നൽകാനും ജനകീയ വിഷയങ്ങളിൽ...

