News /General
General
സത്യപ്രതിജ്ഞയിൽ ചട്ടലംഘനം;തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമെന്ന് സിപിഎം;വോട്ടെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം കോടതിയിലേക്ക്
തിരുവനന്തപുരം:തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പിൽ ചട്ടലംഘനം ഉണ്ടായതായി ആരോപിച്ച് സിപിഎം കോടതിയെ സമീപിക്കാൻ തീരുമാനം. വോട്ടെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടാണ് നിയമനടപടി. സത്യപ്രതിജ്ഞയിൽ ചട്ടലംഘനം നടത്തിയ 20 അംഗങ്ങളുടെ വോട്ടുകൾ അസാധുവാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.മേയർ തെരഞ്ഞെടുപ്പിന്...
General
തിരുവനന്തപുരം നഗരസഭയിൽ അഴിമതി ആരോപണം; മുൻ മേയർ ആര്യ രാജേന്ദ്രനെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പുതിയ മേയറിന് ആദ്യ പരാതിയെത്തി
തിരുവനന്തപുരം:പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ട വി.വി രാജേഷിന് ലഭിച്ച ആദ്യ പരാതി മുൻ മേയർ ആര്യ രാജേന്ദ്രനെതിരെ.ആര്യ രാജേന്ദ്രൻ മേയറായി പ്രവർത്തിച്ചിരുന്ന കാലത്തെ അഴിമതികളെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി. മുൻ കോണ്‍ഗ്രസ്...
General
ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയുമായി മുഖ്യമന്ത്രി ഒരേ വേദിയിൽ;മുഖ്യമന്ത്രിക്കൊപ്പം പോറ്റി പൊലീസിന്റെ ചടങ്ങിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം:മുഖ്യമന്ത്രിക്കൊപ്പം ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി പൊലീസിന്റെ ഔദ്യോഗിക ചടങ്ങിൽ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത്. ആംബുലൻസ് ഉദ്ഘാടന ചടങ്ങിനായി എത്തിയപ്പോഴാണ് ഉണ്ണികൃഷ്ണൻ പോറ്റി മുഖ്യമന്ത്രിയോടൊപ്പം വേദിയിൽ ഉണ്ടായിരുന്നത്. ചടങ്ങിൽ താക്കോൽ കൈമാറുന്ന...
General
രാഹുകാലം തീരാതെ ഓഫീസിൽ കയറില്ല; നഗരസഭയിൽ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കാത്തിരിപ്പ്;പെരുമ്പാവൂർ നഗരസഭയിലെ പുതിയ ചെയർപേഴ്സന്റെ വിശ്വാസ നിലപാട് ചർച്ചയാകുന്നു
പെരുമ്പാവൂർ:രാഹുകാലം കഴിയാതെ ഓഫീസിൽ പ്രവേശിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന് പെരുമ്പാവൂർ നഗരസഭയിലെ പുതിയ ചെയർപേഴ്സൺ.പെരുമ്പാവൂർ നഗരസഭയുടെ പുതിയ ചെയർപേഴ്സണായി സത്യപ്രതിജ്ഞ ചെയ്ത യുഡിഎഫ് സ്ഥാനാർഥി കെ. എസ്. സംഗീതയാണ് രാഹുകാലം അവസാനിച്ചശേഷമേ ഓഫീസിൽ പ്രവേശിക്കൂ...
General News
കോർപ്പറേഷനുകളിലും നഗരസഭകളിലും പുതിയ നേതൃത്വം;സംസ്ഥാനത്ത് നഗരസഭകളെ ഇനി ഇവർ നയിക്കും; കോർപ്പറേഷനുകളിൽ പുതിയ മേയർമാർ ചുമതലയേറ്റു
തിരുവനന്തപുരം:സംസ്ഥാനത്ത് കോർപ്പറേഷനുകളിലും നഗരസഭകളിലും പുതിയ ഭരണസമിതികൾ ചുമതലയേറ്റു. ആറ് കോർപ്പറേഷനുകളിലേക്കും 86 മുനിസിപ്പാലിറ്റികളിലേക്കുമുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. വിവിധ രാഷ്ട്രീയ മുന്നണികളിൽ നിന്നുള്ള സ്ഥാനാർഥികൾ മേയർ, ചെയർമാൻ, ചെയർപേഴ്സൺ പദവികൾ ഏറ്റെടുത്തു.കോർപ്പറേഷനുകളിൽ തിരുവനന്തപുരം...

