HomeRearders CornerNews /General

News /General

വിശ്വാസത്തെ വിൽപ്പനയ്ക്ക് വെച്ച് ലാഭം കൊയ്യാനുള്ള ശ്രമം;ശബരിമല വിമാനത്താവളത്തിന്റെ പേരിൽ കോടികളുടെ ഭൂമി തട്ടിപ്പ്;സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കുമ്മനം രാജശേഖരൻ

പത്തനംതിട്ട:ശബരിമല വിമാനത്താവളത്തിന്റെ പേരിൽ സിപിഎം സർക്കാർ കോടികളുടെ ഭൂമി തട്ടിപ്പിന് ശ്രമിച്ചതായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആരോപിച്ചു.ശബരിമലയെ ഭക്തിയുടെ കേന്ദ്രമല്ലാതെ വാണിജ്യ ലാഭത്തിനുള്ള ഉപാധിയാക്കി മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന്...

പോലീസെന്ന് ചമഞ്ഞ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡനം;തിരുവനന്തപുരത്ത് പ്രതിക്ക് 7 വർഷം കഠിന തടവും പിഴയും

തിരുവനന്തപുരം: സർക്കാർ ഷെൽറ്റർ ഹോമിൽ നിന്ന് പുറത്തു കടന്ന പെൺകുട്ടികളെ പൊലീസുകാരനാണെന്ന വ്യാജേന തട്ടിക്കൊണ്ടുപോയി അതിൽ ഒരു കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 65,000 രൂപ പിഴയും...

മണ്ഡലകാല ആഘോഷങ്ങൾക്ക് തുടക്കമായി;ദേവസ്വം ജീവനക്കാരുടെ കര്‍പ്പൂരാഴി നാളെ

പത്തനംതിട്ട:മണ്ഡലപൂജയ്ക്ക് മുന്നോടിയായി ശബരിമല സന്നിധാനത്ത് ദേവസ്വം ബോർഡ് ജീവനക്കാരുടെ കര്‍പ്പൂരദീപ ഘോഷയാത്ര ചൊവ്വാഴ്ച (ഡിസംബർ 23) വൈകുന്നേരം നടക്കും.വൈകിട്ട് 6.30ന് സന്ധ്യാ ദീപാരാധനയ്ക്ക് ശേഷം തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരി തെളിച്ച് ഘോഷയാത്രയ്ക്ക്...

നോട്ടുകളില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം നീക്കാന്‍ ശ്രമം; രണ്ട് ചിഹ്നങ്ങള്‍ പരിഗണനയില്‍: ജോണ്‍ ബ്രിട്ടാസ്

ന്യൂഡൽഹി:ഇന്ത്യയുടെ ഔദ്യോഗിക കറന്‍സിയായ രൂപയില്‍ നിന്ന് മഹാത്മാ ഗാന്ധിയുടെ ചിത്രം നീക്കാനുള്ള നീക്കം പുരോഗമിക്കുകയാണെന്ന് സിപിഎം നേതാവും രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. ഗാന്ധിജിയുടെ ചിത്രത്തിന് പകരമായി ആര്‍ഷ ഭാരത സംസ്‌കാരവുമായി ബന്ധപ്പെട്ട...

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകമാണ് ഹിന്ദുരാഷ്ട്രത്വത്തിന്റെ അടിസ്ഥാനം:‘ഇന്ത്യ ഹിന്ദു രാഷ്ട്രമാണ്; ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ല’-ആർ എസ് എസ് തലവൻ മോഹൻ ഭഗവത്

ന്യൂഡൽഹി: ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും അതിന് ഭരണഘടനയുടെ അംഗീകാരത്തിന്റെ ആവശ്യമില്ലെന്നും ആർഎസ്‌എസ് തലവൻ മോഹൻ ഭഗവത്.അതാണ് സത്യം, രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയും പൂർവ്വികരുടെ മഹത്വത്തെയും ആളുകള്‍ ആഘോഷിക്കുന്നിടത്തോളം കാലം രാജ്യം ഒരു ഹിന്ദു രാഷ്ട്രമായി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics