News /General
General News
കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിനെച്ചൊല്ലി 19കാരനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം;ഡൽഹിയിൽ രണ്ട് സുഹൃത്തുകൾ അറസ്റ്റിൽ
ന്യൂഡൽഹി:കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെച്ചൊല്ലി 19കാരനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ രോഹിണിയിലാണ് ക്രൂരമായ ആക്രമണം നടന്നത്. സുഹൃത്തുക്കളായ രത്തൻ, ശ്യാംവീർ എന്നിവരാണ്...
General
നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് അൻവറും ജാനുവും;പി.വി. അൻവർ സി.കെ. ജാനു എന്നിവർ ഇനി യു.ഡി.എഫിലേക്ക്; പാർട്ടികൾക്ക് അസോഷ്യേറ്റ് അംഗത്വം നൽകും
തിരുവനന്തപുരം:പി.വി. അൻവറും സി.കെ. ജാനുവും യു.ഡി.എഫിലേക്ക് എത്തുന്നു. ഇരുവരുടെയും രാഷ്ട്രീയ പാർട്ടികൾക്ക് യു.ഡി.എഫിൽ അസോഷ്യേറ്റ് അംഗത്വം നൽകാൻ മുന്നണി നേതൃത്വം തീരുമാനിച്ചു. വിഷ്ണുപുരം ചന്ദ്രശേഖരനും യു.ഡി.എഫിൽ ചേരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ...
General
പാലക്കാട് ക്രിസ്മസ് കാരോൾ സംഘത്തെ ആക്രമിക്കാൻ ശ്രമം;ബാൻഡ് തല്ലിത്തകർത്ത യുവാവ് പിടിയിൽ
പാലക്കാട്:പാലക്കാട് പുതുശ്ശേരി കുരുടിക്കാട് സുരഭി നഗറിൽ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെട്ട ക്രിസ്മസ് കരോൾ സംഘത്തെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി അശ്വിൻ...
General
വാളയാർ ആൾക്കൂട്ടക്കൊല:‘ആൾക്കൂട്ട മർദനം കേരളത്തിന്റെ യശസ്സിന് കളങ്കം’; നീതി ഉറപ്പാക്കി മുഖ്യമന്ത്രി
പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദനത്തെ തുടർന്ന് കൊല്ലപ്പെട്ട റാം നാരായൺ ബാഗേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പാലക്കാട് എസ്‌പിയുടെ നേതൃത്വത്തിൽ...
General
ഫാൻസിന്റെ കരുത്ത് വോട്ടാക്കാൻ വിജയ്; കേരളത്തിൽ സജീവമാകാൻ ടിവികെ, കൊച്ചിയിൽ യോഗം ചേർന്നു
കൊച്ചി:തമിഴ്നാടിന് പുറമെ കേരളത്തിലും പ്രവർത്തനം വ്യാപിപ്പിക്കാൻ നടൻ വിജയ് നയിക്കുന്ന തമിഴ്നാട് വെട്രി കഴകം (ടിവികെ) സജീവ നീക്കങ്ങൾ ആരംഭിച്ചു. അടുത്ത മാസം കേരളത്തിലെ സംസ്ഥാന ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്ന്...

