HomeRearders CornerNews /General

News /General

ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ; പ്രതികളായ മുഹമ്മദ് ഷാഫിക്കും ഷിനോജിനും 15 ദിവസത്തെ സ്വാഭാവിക പരോൾ

കണ്ണൂർ:ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് വീണ്ടും പരോൾ അനുവദിച്ചു. കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിക്കും ഷിനോജിനുമാണ് 15 ദിവസത്തെ പരോൾ ലഭിച്ചത്. ഇത് സ്വാഭാവിക പരോളാണെന്ന് ജയിൽ വകുപ്പ് അധികൃതർ വ്യക്തമാക്കി.ഒരു...

ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് നടത്തിയ വാളയാറിലെ വംശീയ കൊല:തെളിവുണ്ടായിട്ടും ആള്‍ക്കൂട്ട കൊലപാതക വകുപ്പ് ചുമത്താതെ പൊലീസ്

വാളയാർ:വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളിയെ വംശീയമായി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ, വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും ആൾക്കൂട്ട കൊലപാതക വകുപ്പ് ചുമത്താതെ പൊലീസ്. രാം നാരായണന്റെ കൊലപാതകത്തിൽ കൂടുതൽ വകുപ്പുകൾ ചേർക്കുമെന്ന് ജില്ലാ പൊലീസ്...

തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ സംഭവം; ഡ്രൈവര്‍ യദുവിന്റെ ഹർജിയില്‍ മേയർ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കും നോട്ടീസ്

തിരുവനന്തപുരം:കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ സ്വകാര്യ അന്യായ ഹർജിയില്‍ മുന്‍ മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കും കോടതി നോട്ടീസ്. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് ഇരുവര്‍ക്കും നോട്ടീസ് അയച്ചത്.ആര്യ...

വാഹനം പിടിച്ചതിൽ പ്രകോപനം;പൊലീസ് സ്റ്റേഷനിൽ കയറി സിപിഎം നേതാവിന്റെ ഭീഷണി;സംഭവം കൊല്ലം ഇരവിപുരത്ത്

കൊല്ലം:കൊല്ലം ഇരവിപുരത്ത് പൊലീസ് സ്റ്റേഷനിൽ കയറി സിപിഎം നേതാവും സംഘവും എസ്‌ഐയെ ഭീഷണിപ്പെടുത്തിയതായി പരാതി. സിപിഎം ഏരിയ കമ്മിറ്റി അംഗവും കൊല്ലം കോർപറേഷൻ പള്ളിമുക്ക് ഡിവിഷൻ മുൻ കൗൺസിലറുമായ സജീവും സംഘവുമാണ് സ്റ്റേഷനിൽ...

പ്രമേഹമുള്ളവര്‍ ഭക്ഷണക്രമത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍; ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്ന 6 കാര്യങ്ങള്‍

ഹെൽത്ത് ന്യൂസ്: പ്രമേഹം ഉള്ളതുകൊണ്ട് എല്ലാ ഭക്ഷണങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധര്‍. ഇഷ്ടഭക്ഷണങ്ങള്‍ പൂര്‍ണമായി ഉപേക്ഷിക്കുന്നതിലൂടെ മാത്രം പ്രമേഹത്തെ നിയന്ത്രിക്കാനാവില്ല. എന്നാല്‍ ഭക്ഷണക്രമത്തില്‍ ചില അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics