HomeRearders CornerNews /General

News /General

വളയാറിലെ ആൾകൂട്ടക്കൊല;ഉത്തരവാദികൾക്ക് ശിക്ഷ ഉറപ്പാക്കണം: മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

വാളയാർ:വാളയാറിൽ യുവാവിൻ്റെ ജീവനെടുത്ത ആൾക്കൂട്ട ആക്രമണത്തിൽ ഉൾപ്പെട്ട പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തുനൽകി. ക്രൂരമായ ആൾക്കൂട്ട കൊലപാതകമാണ് വാളയാറിൽ ഉണ്ടായത്. ആൾക്കൂട്ടം നിയമം...

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് ഇനി പേര് മാറ്റം; ‘വിബി-ജി റാം ജി’ ബില്ലിൽ ഒപ്പുവെച്ച് രാഷ്ട്രപതി

ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇനിമുതല്‍ വിബിജി റാംജി എന്ന പേരില്‍ അറിയപ്പെടും.മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം ലോക്‌സഭയില്‍ കൊണ്ടുവന്ന വിബി-ജി റാം ജി(വികസിത് ഭാരത് ഗ്യാരന്റി...

ഇസ്രായേലിന് ആശ്വാസമായി ഇന്ത്യ; പ്രതിരോധ സഹകരണത്തിൽ പുതിയ അധ്യായം തുറക്കുന്നു

ന്യൂഡൽഹി:ആഗോള രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നതിൽ സ്‌പെയിൻ, കാനഡ, ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ, അന്താരാഷ്ട്ര തലത്തിൽ ഇസ്രായേൽ കൂടുതൽ ഒറ്റപ്പെടുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഈ...

വീണ്ടും നിരോധിച്ച നോട്ടുകൾ ഗുരുവായൂരപ്പന്;ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് 68 നിരോധിച്ച കറൻസികൾ കണ്ടെത്തി

ഗുരുവായൂർ:ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ 2025 ഡിസംബർ മാസത്തെ ഭണ്ഡാര എണ്ണൽ പൂർത്തിയായി. ഡിസംബർ 19-ന് വൈകിട്ടോടെ കണക്കെടുപ്പ് അവസാനിച്ചപ്പോള്‍ 6,53,16,495 രൂപ (ആറ് കോടി അൻപത്തിമൂന്ന് ലക്ഷം പതിനാറായിരത്തി നാനൂറ്റി തൊണ്ണൂറ്റി അഞ്ച്...

മതേതരത്വം ബി.ജെ.പിക്ക് കയ്പേറിയ വാക്ക്’;ബി.ജെ.പിയുടെ അജണ്ട തമിഴ്നാട്ടിൽ നടപ്പാക്കാൻ അനുവദിക്കില്ല: എം.കെ. സ്റ്റാലിൻ

തിരുനെൽവേലി:ബി.ജെ.പിക്ക് ഏറ്റവും കയ്പേറിയ വാക്ക് മതേതരത്വമാണെന്നും, ആ വാക്ക് ഭരണഘടനയിൽ നിന്ന് തന്നെ ഇല്ലാതാക്കാൻ അവർ ശ്രമിക്കുകയാണെന്നും ആരോപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ബി.ജെ.പിയുടെ വിനാശകരമായ രാഷ്ട്രീയ പദ്ധതികൾക്കെതിരെ ദ്രാവിഡ മുന്നേറ്റ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics