HomeRearders Corner

Rearders Corner

നടിയെ ആക്രമിച്ച കേസ്: അടൂര്‍ പ്രകാശിന്റെ വിചിത്ര വാദഗതി; ദിലീപ് ഗൂഢാലോചന ആരോപിക്കുന്നത് ചില കാര്യങ്ങൾ ന്യായീകരിക്കാൻ മാത്രമെന്ന് മുഖ്യമന്ത്രി

കണ്ണൂർ : നടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് മുന്നോട്ടുവച്ച പ്രസ്താവന വിചിത്രമായ വാദഗതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ്ബിലെ ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ...

മലയാറ്റൂരിൽ കാണാതായ 19കാരി മരിച്ച നിലയിൽ; മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തി

കൊച്ചി :മലയാറ്റൂരിൽ രണ്ടു ദിവസം മുൻപ് കാണാതായ 19കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19)യെയാണ് വീടിന് ഏകദേശം ഒരു കിലോമീറ്റർ അകലെ ആളൊഴിഞ്ഞ...

തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിൽ മുന്‍ ഡി.ജി.പി ആർ. ശ്രീലേഖയുടെ നടപടി ജനാധിപത്യ അവഹേളനം;അനധികൃത സർവേ പ്രചരിപ്പിച്ചത് നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതിന് തുല്ല്യം; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം:തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖയുടെ നടപടി ജനാധിപത്യത്തോടുള്ള അവഹേളനമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ശാസ്തമംഗലം വാർഡിലെ ബിജെപി സ്ഥാനാർഥിയായ ശ്രീലേഖ വോട്ടെടുപ്പ് നടക്കുന്നതിനിടെ എന്‍.ഡി.എയ്ക്ക് അനുകൂലമായ...

156 മില്യൺ ഡോളർ കൈക്കൂലി വാങ്ങി: ചൈന ഹുവാറോംഗ് മുൻ മേധാവിയെ വധശിക്ഷയ്ക്ക് വിധേയനാക്കി ചൈന

ന്യൂഡൽഹി: സർക്കാർ നിയന്ത്രണത്തിലുള്ള ഉന്നത ആസ്‌തി മാനേജ്‌മെന്റ് സ്ഥാപനത്തിലെ മുൻ ജനറല്‍ മാനേജരെ വധശിക്ഷയ്‌ക്ക് വിധേയനാക്കി ചൈന.സർക്കാർ നിയന്ത്രണത്തിലെ ചൈന ഹുവാറോംഗ് ഇന്റർനാഷണല്‍ ഹോള്‍ഡിംഗ്‌സ് (സിഎച്ച്‌ഐഎച്ച്‌) മുൻ മാനേജർ ബായി തിയാൻഹുയിയെ ആണ്...

ദേശിയപാതയിൽ ടോൾ പ്ലാസകൾക്ക് വിരാമം:സാറ്റലൈറ്റ് അധിഷ്ഠിത ടോൾ സംവിധാനം വരുന്നു;രാജ്യത്ത് ടോൾ പ്ലാസകൾ ഒഴിവാക്കും

തിരുവനന്തപുരം:ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ഉണ്ടാകുന്ന ഗതാഗത കുരുക്കുകൾക്ക് അടുത്തിടെ ശക്തമായ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ, രാജ്യത്ത് നിലവിലുള്ള ടോൾ പിരിവ് സംവിധാനം ഒരുവർഷത്തിനുള്ളിൽ പൂർണ്ണമായി മാറ്റുന്നതായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics