HomeRearders Corner
Rearders Corner
General
രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു; മലപ്പുറത്ത് കലാശക്കൊട്ടിനിടെ സംഘർഷം
കണ്ണൂർ :തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം രാത്രിയോടെ അവസാനിച്ചു. വ്യാഴാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ മുന്നണികൾ കലാശക്കൊട്ട് പ്രകടനങ്ങൾ നടത്തി. സംഘർഷ സാധ്യതകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി പൊലീസ് കനത്ത...
General
ജി.പി.എഫ് തുകയിൽ നോമിനി അമ്മയായാലും ഭാര്യക്കും അവകാശം: സുപ്രീംകോടതി
കൊച്ചി:ഭർത്താവിന്റെ മരണശേഷം ജനറൽ പ്രൊവിഡന്റ് ഫണ്ട് (ജി.പി.എഫ്) തുകയുടെ നോമിനി മാതാവാണെങ്കിലും ഭാര്യക്കും തുല്യ അവകാശമുണ്ടെന്ന് സുപ്രീംകോടതി നിർണായക വിധി പ്രസ്താവിച്ചു. ജീവനക്കാരൻ വിവാഹിതനായതോടെ, വിവാഹത്തിന് മുമ്പ് നൽകിയ എല്ലാ നോമിനേഷനുകളും അസാധുവാകുമെന്നത്...
General
തദ്ദേശതെരഞ്ഞെടുപ്പ്:ഏഴു ജില്ലകളിലും പോളിങ് 50% കടന്നു; വഞ്ചിയൂരിൽ സിപിഎം–ബിജെപി സംഘർഷം
തിരുവനന്തപുരം :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഒന്നാം ഘട്ട വോട്ടെടുപ്പിൽ ഉച്ചയ്ക്ക് 2.30 വരെ സംസ്ഥാനത്തെ ഏഴ് ജില്ലകളിലുമുള്ള പോളിംഗ് 50 ശതമാനം കടന്നു. ആകെ 70 ലക്ഷം പേർ ഇതിനോടകം വോട്ട് രേഖപ്പെടുത്തിയതായി...
General
അടിച്ചാൽ തിരിച്ചടിക്കും:പാക്കിസ്ഥാനെതിരെ കടന്നുകയറ്റമുണ്ടെങ്കിൽ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് പാകിസ്ഥാൻ സേനാ മേധാവി അസിം മുനീർ
ന്യൂഡൽഹി:ഇന്ത്യയെയും അഫ്ഗാനിസ്‌ഥാനെയും ഉന്നമിട്ട് പാക്കിസ്ഥാൻ സംയുക്‌തസേനാമേധാവി ഫീൽഡ് മാർഷൽ അസിം മുനീറിൻ്റെ ഭീഷണി.പാക്കിസ്ഥാനുനേരെ ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റമുണ്ടായാൽ അതിവേഗത്തിലും അതികഠിനമായും തിരിച്ചടിക്കുമെന്ന് അസിം മുനീർ പറഞ്ഞു. സൈനിക ആസ്‌ഥാനത്ത് നൽകിയ ഗാർഡ് ഓഫ്...
General
പത്തനംതിട്ടയിൽ തെരഞ്ഞെടുപ്പിനിടെ പോളിംഗ് ഓഫീസർ കുഴഞ്ഞുവീണു; ആരോഗ്യനില തൃപ്തികരം
പത്തനംതിട്ട: തദ്ദേശതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ പോളിംഗ് ഓഫീസർ കുഴഞ്ഞുവീണു. പത്തനംതിട്ട സീതത്തോട് വാലുപാറ ബൂത്തിലെ രണ്ടാം പോളിംഗ് ഓഫീസർ പി.എസ്.സരിനാണ് കുഴഞ്ഞു വീണത്.സരിൻ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ പറഞ്ഞു.അതേ സമയം വോട്ടെടുപ്പ്...

