HomeRearders Corner

Rearders Corner

2020 ന് ശേഷം വീണ്ടും ആവർത്തനം:മമ്മൂട്ടിക്ക് വോട്ട് ചെയ്യാനായില്ല:തദ്ദേശ തെരഞ്ഞെടുപ്പിൽ നടൻ മമ്മൂട്ടിയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ല

കൊച്ചി:തദ്ദേശ തിരഞ്ഞെടുപ്പിൽ നടൻ മമ്മൂട്ടിക്ക് വോട്ട് ചെയ്യാൻ സാധിച്ചില്ല. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടാത്തതാണ് പ്രശസ്ത നടൻ വോട്ട് ചെയ്യാനാകാതെ പോയതിന് കാരണം. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും ഇതേ പ്രശ്നം നേരിട്ടിരുന്നു.മമ്മൂട്ടിയും കുടുംബവും...

തിരഞ്ഞെടുപ്പ് ദിവസം സർവേ പ്രസിദ്ധീകരണം:പ്രീ-പോൾ സർവേ ഫലവുമായി ഫേസ്ബുക്കിൽ ബി ജെ പി സ്ഥാനാർഥി ആർ. ശ്രീലേഖ;ചട്ടലംഘനാരോപണത്തിനെതിരെ പ്രതിഷേതവുമായി പ്രവർത്തകർ

തിരുവനന്തപുരം:തിരഞ്ഞെടുപ്പ് ദിവസം പ്രീ–പോൾ സർവേ ഫലം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിലൂടെ ചട്ടം ലംഘിച്ചെന്ന ആരോപണവുമായി തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി സ്ഥാനാർഥി ആർ. ശ്രീലേഖ വീണ്ടും വിവാദത്തിൽ. ശാസ്തമംഗലം വാർഡിൽ നിന്നുള്ള എൻഡിഎ സ്ഥാനാർഥിയായ...

നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ വിവാദം രുക്ഷമാകുന്നു;നടൻ ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ഫെഫ്ക’യിൽ നിന്ന് രാജിവെച്ച് ഭാഗ്യലക്ഷ്മി

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ കോടതി വിധിക്ക് പിന്നാലെ നടൻ ദിലീപിനെ വീണ്ടും സംഘടനാ പ്രവർത്തനങ്ങളിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ഭാഗ്യലക്ഷ്മി രംഗത്ത്. ഫെഫ്കയിൽ നിന്ന് രാജിവെച്ചതായി അറിയിച്ചു കൊണ്ടാണ് ഭാഗ്യലക്ഷ്മി...

ഇന്ത്യയ്ക്ക് വീണ്ടും ട്രംപിന്റെ വ്യാപാര ഭീഷണി;പുതിയ താരിഫ് ചുമത്തൻ നീക്കം;ഇത്തവണ അരി ഇറക്കുമതിക്ക് കാനഡയ്ക്കും ഭീഷണി

അമേരിക്ക: ഇന്ത്യയ്‌ക്കെതിരെ വീണ്ടും വ്യാപാര ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവന്നു. ഇന്ത്യയിൽ നിന്നുള്ള അരിയടക്കം കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് പുതിയ താരിഫുകൾ ചുമത്താനുള്ള നീക്കമുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. ഇരു രാജ്യങ്ങളും...

ശബരിമലയിൽ വൻ ഭക്തജന തിരക്ക്;ഇന്നലെ ഒറ്റ ദിവസം മാത്രം 1.10 ലക്ഷം ഭക്തർ ദർശനം നടത്തി

പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച്‌ തീർത്ഥാടക പ്രവാഹം വർധിക്കുന്നു. കഴിഞ്ഞ ദിവസം മാത്രം 1,10,979 അയ്യപ്പഭക്തർ ദർശനം നടത്തി മലയിറങ്ങി, ഇത് ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന കണക്കാണ്.നട തുറന്ന് 22 ദിവസങ്ങള്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics