HomeRearders Corner
Rearders Corner
General
വോട്ടർ പട്ടിക പരിഷ്കരണം:ബിഎൽഒമാരുടെ ജോലിഭാരം കുറയ്ക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി :വോട്ടർ പട്ടികയുടെ തീവ്ര പരിഷ്‌കരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് സുപ്രീം കോടതി. നിലവിലെ ബിഎൽഒമാരുടെ അനാവശ്യ ജോലിഭാരം ഒഴിവാക്കാൻ ആവശ്യമായ പക്ഷം കൂടുതൽ...
General
വിസി നിയമനം:സർക്കാർ-ഗവർണർ തർക്കം സമവായത്തിലെത്താൻ നീക്കമില്ലെങ്കിൽ തങ്ങൾ നിയമനം നടത്തും;വിസി നിയമനത്തിൽ സുപ്രീം കോടതിയുടെ അന്ത്യശാസനം
ന്യൂഡൽഹി:ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ–ഗവർണർ തർക്കം രൂക്ഷമായ സാഹചര്യത്തിൽ, ഇരു ഭാഗങ്ങളും സമയബന്ധിതമായി പ്രശ്നപരിഹാരത്തിനെത്തണമെന്ന് സുപ്രീം കോടതി കർശനമായി നിർദേശിച്ചു. സമവായത്തിലെത്താൻ കഴിയാത്ത പക്ഷം തങ്ങൾ തന്നെ...
General
കൊട്ടിയത്ത് നിർമാണത്തിലുള്ള ദേശീയപാത ഇടിഞ്ഞു:സർവീസ് റോഡ് വിണ്ടുകീറി;നിരവധി വാഹനങ്ങൾ കുടുങ്ങി;വലിയ ദുരന്തം ഒഴിവായി
കൊല്ലം: കൊട്ടിയം മൈലക്കാടിന് സമീപം നിർമാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്നു. ദേശീയപാതയുടെ സംരക്ഷണ ഭിത്തി താഴെ സർവീസ് റോഡിലേക്ക് ഇടിഞ്ഞു താഴുകയായിരുന്നു. തുടർന്ന് സർവീസ് റോഡിൽ വിള്ളലുണ്ടായി. സ്‌കൂൾ ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ...
General
അന്വേഷണം മനപ്പൂർവം നീളുന്നു;മുഖ്യമന്ത്രിയുടെ മകന് അയച്ച ഇഡി നോട്ടീസ് ആകാശത്ത് കൂടി പറന്നു നടക്കുന്നു:കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്
പത്തനംതിട്ട:മുഖ്യമന്ത്രിയുടെ മകന്‍ ഇ.ഡി അയച്ച നോട്ടീസ് “ആകാശത്ത് പറന്ന് നടക്കുകയാണെന്ന്” കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എം.എൽ.എ വിമർശിച്ചു. പത്തനംതിട്ടയിൽ നടന്ന ‘മീറ്റ് ദ ലീഡർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ശബരിമല സ്വർണക്കൊള്ള കേസിൽ...
General
രാഹുല്‍ മാങ്കുട്ടത്തിലിനെതിരായ ലൈംഗിക അതിക്രമ കേസ്:ശബരിമല സ്വർണക്കൊള്ള ചർച്ച വഴിതിരിച്ച് വിടാനുള്ള നീക്കം വിജയിച്ചു:രാഹുലിന്റെ അറസ്റ്റ് വൈകിയത് രാഷ്ട്രീയ താൽപര്യമാണെന്നത് സംശയമില്ലന്ന് വി ഡി സതീശൻ
തിരുവനന്തപുരം :രാഹുല്‍ മാങ്കുട്ടത്തിലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ ശുദ്ധരാഷ്ട്രതാൽപര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. യുവതി പരാതി നല്‍കുമെന്ന വിവരം മുമ്പേ അറിഞ്ഞിട്ടും പൊലീസും സർക്കാരും രാഹുലിന്റെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാത്തതെന്താണെന്ന്...

