HomeRearders Corner

Rearders Corner

അതിതീവ്ര ന്യൂനമർദം ശക്തിപ്രാപിച്ചു; കേരളത്തിൽ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും കിഴക്കൻ ഭൂമദ്ധ്യരേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിലും മുകളിലായി സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചു. അടുത്ത 36...

ആനയുടെ കൊമ്പിലിരുത്തിയ കൈക്കുഞ്ഞ് താഴെ വീണ സംഭവം; ഹരിപ്പാട് കുട്ടിയുടെ അച്ഛൻ അറസ്റ്റിൽ

ഹരിപ്പാട്:ആനയുടെ കൊമ്പിലിരുത്തിയ ആറുമാസം പ്രായമുള്ള കൈക്കുഞ്ഞ് നിലത്തുവീണ സംഭവത്തിൽ കുട്ടിയുടെ പിതാവും ആനയുടെ താത്കാലിക പാപ്പാനുമായ കൊട്ടിയം സ്വദേശി അഭിലാഷിനെ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.സംഭവത്തിൽ ദേവസ്വം...

സിഗ്നലിൽ നിർത്തിയിരുന്ന ബൈക്കിൽ ടിപ്പർ ഇടിച്ചുകയറി അപകടം;തിരുവനന്തപുരത്ത് രണ്ട് പേർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം:തലസ്ഥാനത്ത് പ്രാവച്ചമ്പലത്തിൽ സിഗ്നലിൽ നിർത്തിയിരുന്ന ബൈക്കിന് പിന്നിൽ ടിപ്പർ ലോറി ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. വിഴിഞ്ഞം സ്വദേശി അമലും ആലപ്പുഴ സ്വദേശി ദേവിയുമാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം....

വിവാദങ്ങൾക്ക് വിരാമം; ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ സർവീസിൽ നിന്ന് പുറത്തേക്ക്

തിരുവനന്തപുരം:കൈക്കൂലി വാങ്ങിയതടക്കം ഗുരുതരമായ ആരോപണങ്ങൾ നേരിട്ടിരുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെ സർവീസിൽ നിന്ന് പുറത്താക്കി. സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ച നയതന്ത്ര സ്വർണക്കടത്ത് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു...

35 വർഷത്തെ ഇടത് ബന്ധം അവസാനിപ്പിച്ച് റെജി ലൂക്കോസ് ബിജെപിയിലേക്ക്;ഇനി ബിജെപിയുടെ ശബ്ദമായി പ്രവർത്തിക്കും

തിരുവനന്തപുരം:ഇടതുനിരീക്ഷകനും സംവാദകനുമായ റെജി ലൂക്കോസ് ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് റെജി ലൂക്കോസിനെ പാർട്ടിയിൽ സ്വീകരിച്ചു. ഇനി ബിജെപിക്കൊപ്പമെന്നും, ബിജെപിയുടെ ശബ്ദമായി പ്രവർത്തിക്കുമെന്നും റെജി ലൂക്കോസ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics