HomeRearders Corner

Rearders Corner

സിപിഐയുടെ കടുത്ത നിലപാട്:പി എം. ശ്രീ വിഷയത്തിൽ വിട്ടുവീഴ്ചയില്ല;നാളത്തെ മന്ത്രിസഭയോഗത്തിൽ പങ്കെടുക്കില്ലെന്ന് സിപിഐ സംസ്ഥാന പ്രസിഡൻറ് ബിനോയ് വിശ്വം

തിരുവനന്തപുരം:പി.എം. ശ്രീ പദ്ധതിയെ ചുറ്റിപ്പറ്റിയുണ്ടായ തർക്കത്തിൽ സിപിഐ ഉറച്ച നിലപാടിൽ. നാളെ രാവിലെ 9 മണിക്ക് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചു. പാർട്ടിയുടെ അവെയ്ലബിൾ സെക്രട്ടേറിയറ്റിലാണ് ഈ നിർണായക തീരുമാനം...

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം നൽകി കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം:കേരളത്തിലെ എല്ലാ ജില്ലകളിലും അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.മഴ ശക്തമാകാനുള്ള സാഹചര്യത്തിൽ...

നെല്ല് സംഭരണ യോഗം;മില്ലുടമകളില്ലാതെ ചർച്ചയില്ലയെന്ന് പറഞ്ഞ് സിപിഐ മന്ത്രിമാരുടെ യോഗം വേഗത്തിൽ അവസാനിപ്പിച്ച്‌ മുഖ്യമന്ത്രി ഇറങ്ങിപോയി

എറണാകുളം:നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സിപിഐ മന്ത്രിമാർ വിളിച്ച യോഗത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങി. എറണാകുളത്ത് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് വിളിച്ച യോഗം, മില്ലുടമകൾ ഇല്ലെന്ന കാരണത്താൽ വെറും അഞ്ച്...

ഇസ്രയേൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കില്ലെന്ന് സംവിധായകൻ;പലസ്തീൻ ആക്രമണം തുടരുമ്പോൾ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ താൽപ്പര്യമില്ലെന്ന് സംവിധായകൻ ബ്ലെസി വ്യക്തമാക്കി

തിരുവനന്തപുരം: ഇസ്രയേലില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചെന്ന് സംവിധായകൻ ബ്ലെസി.ഈ മാസം ഡിസംബറില്‍ നടക്കുന്ന 'വെലല്‍ ' ഫിലിം ഫെസ്റ്റിവലിലേക്കുള്ള ക്ഷണമാണ് സംവിധായകന്‍ നിരസിച്ചത്. പലസ്തീനികള്‍ ആക്രമണം നേരിടുന്ന സാഹചര്യത്തില്‍...

കലോത്സവത്തിന്റെ ആദ്യദിവസം ദുരന്തമായി;കൊല്ലത്ത് ശക്തമായ കാറ്റില്‍ കലോത്സവ വേദി തകര്‍ന്ന് വീണ് അദ്ധ്യാപകർക്കും കുട്ടികൾക്കും പരിക്ക്

കൊല്ലം: കലോത്സവത്തിനായി നിർമ്മിച്ച വേദി തകർന്നുവീണ് അദ്ധ്യാപകർക്കും കുട്ടികള്‍ക്കും പരിക്ക്. ഭൂതക്കുളം ഗവണ്‍മെന്റ് ഹയർസെക്കന്ററി സ്കൂളിലാണ് സംഭവം.പ്രധാന വേദിയില്‍ കാണികള്‍ക്കായി തകരഷീറ്റുകള്‍ ഉപയോഗിച്ച്‌ നിർമ്മിച്ച പന്തലാണ് തകർന്ന് വീണത്. ശക്തമായ മഴയെ തുടർന്നുണ്ടായ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics