HomeRearders Corner

Rearders Corner

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഒറ്റ തന്ത പരാമർശം അസംബന്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി;വാക്കുകൾ മുറിവേൽപ്പിക്കാനുള്ളതല്ല ബോധവത്ക്കരിക്കാണെന്ന ശിവൻകുട്ടിയുടെ ഫേയ്സ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു

തിരുവനന്തപുരം:കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ "ഒറ്റ തന്തയ്ക്ക് പിറന്നവൻ" എന്ന പരാമർശത്തെ തുടർന്ന് വിവാദം രൂക്ഷമാകുന്നു. ഈ പ്രസ്താവനയ്‌ക്ക് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി തൻ്റെ ഫെയ്സ്ബുക്കിലൂടെ മന്ത്രിയ്ക്ക് പ്രതികരണം അറിയിച്ചത്...

വായുനില ഗുരുതരമായി; നവംബർ ഒന്ന് മുതൽ ബിഎസ്-6 നിലവാരത്തിന് താഴെയുള്ള വാഹനങ്ങൾക്ക് ഡൽഹിയിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി

ന്യൂഡൽഹി :വായു മലിനീകരണം അപകടനിലയിലേക്കുയർന്ന സാഹചര്യത്തിൽ ഡൽഹിയിൽ വീണ്ടും വാഹന നിയന്ത്രണം ഏർപ്പെടുത്തി. സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റർ ചെയ്തതും ബിഎസ് 6 നിലവാരത്തിന് താഴെയുള്ളതുമായ വാഹനങ്ങൾക്ക് നവംബർ ഒന്നുമുതൽ ഡൽഹിയിലേക്കുള്ള പ്രവേശനം...

കൊടുങ്ങല്ലൂരിൽ കൊലപാതക പ്രതിക്ക് നേരെ ആക്രമണം;തട്ടിക്കൊണ്ട് പോയി ശരീരമാസകലം കുത്തി പരിക്കേൽപ്പിച്ച പ്രതിയുടെ ജനനേന്ദ്രിയം മുറിച്ച് മാറ്റിയ നിലയിൽ

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ നിരവധി കേസുകളിൽ പ്രതിയായ ആലപ്പുഴ അരൂർ സ്വദേശിയായ സുദർശനന്റെ (42) ജനനേന്ദ്രിയം മുറിച്ചുമാറ്റിയ നിലയിൽ കണ്ടെത്തി. ഒക്ടോബർ 21-നാണ് സുദർശനനെ അടിയേറ്റ നിലയിൽ കൊടുങ്ങല്ലൂരിൽ നിന്നും പൊലീസ് കണ്ടെത്തിയത്.ദേഹമാസകലം കുത്തേറ്റ...

കരൂർ ദുരന്തം;ഇരകളുടെ കുടുംബങ്ങളുടെ മുന്നിൽ കാലിൽ തൊട്ട് മാപ്പ് ചോദിച്ച് വിജയ്

ചെന്നൈ :കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരിൽ കണ്ട് മാപ്പ് ചോദിച്ച് ദളപതി വിജയ്. ടിവികെ (തമിഴക വെട്രി കഴകം) അധ്യക്ഷനായ വിജയ്, ദുരന്തത്തിൽ ജീവിതം തകർന്ന 37 കുടുംബങ്ങളെ ചെന്നൈയ്ക്കടുത്ത മഹാബലിപുരത്തെ...

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പരിഷ്‌കരണം ഫലം കണ്ടു; വിദ്യാർത്ഥികളുടെ ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി വൻവിജയം

തിരുവനന്തപുരം:ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമുള്ള പരിഷ്‌കാരത്തിന്റെ ഫലം കണ്ടു. കെ.എസ്.ആർ.ടി.സി നടപ്പാക്കിയ സ്റ്റുഡന്റ്സ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി വൻവിജയമായതായി അധികൃതർ അറിയിച്ചു.കൺസഷൻ വിതരണത്തിലെ കാലതാമസവും തിരക്കും ഒഴിവാക്കുന്നതിനും,...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics