HomeRearders Corner

Rearders Corner

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത;മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം:തെക്കൻ കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉയർന്നിരിക്കുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ ചില...

സന്ധ്യ കഴിഞ്ഞും ഹെലികോപ്റ്റർ കാണാൻ തിരക്ക്;രാഷ്ട്രപതിയുടെ സുരക്ഷയ്ക്കായി വ്യോമസേനയുടെ നാല് ഹെലികോപ്റ്ററുകൾ കാണാൻ പാലായിൽ ആവേശ കുതിപ്പ്

പാലാ:കേരള സന്ദർശനത്തിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുർമു എത്തിച്ചേർന്നപ്പോൾ പാലാ നഗരവും കോട്ടയവും ആവേശത്തിലായിരുന്നു. രാഷ്ട്രപതിയുടെ യാത്രയ്ക്കായി വ്യോമസേന ഒരുക്കിയത് മൂന്ന് എം.ഐ-17-വി-5 ഹെലികോപ്റ്ററുകൾ അടങ്ങുന്ന വ്യൂഹമായിരുന്നു. ഇതിൽ ഒന്നിൽ രാഷ്ട്രപതിയും ബാക്കി...

പിഎം ശ്രീ വിഷയത്തിൽ ചൂട് കനക്കുന്നു :ഇത് വരെ ശ്രീ വിജയൻ, ഇനി മുതൽ വിജയൻ ശ്രീ; പിഎം ശ്രീ വിഷയത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം :പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതിനെതിരെ പരിഹാസവുമായി എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യംവച്ച് രാഹുൽ പരിഹസിച്ചത്.‘ഇത് വരെ ശ്രീ വിജയൻ,...

ശബരിമല സ്വർണ്ണപ്പാളി വിവാദം: പാളികളിൽനിന്ന് വേർതിരിച്ച സ്വർണ്ണം വിറ്റത് ഉണ്ണികൃഷ്ണൻ പോറ്റിയെന്ന് തെളിവ്; നിർണായക കണ്ടെത്തലുമായി എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണകവർച്ച കേസിൽ നിർണായക പുരോഗതിയുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ചെന്നൈയിൽ വേർതിരിച്ചെടുത്ത സ്വർണം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ബെല്ലാരിയിലെ സ്വർണവ്യാപാരിയായ ഗോവർധന് വിറ്റുവെന്നതാണ് എസ്ഐടി നടത്തിയ അന്വേഷണത്തിൽ പുറത്തുവന്ന...

ആന്ധ്രാപ്രദേശിൽ ബസിന് തീപിടിച്ച സംഭവം: ദുരന്തത്തിൽ 20 പേർ മരണപ്പെട്ടതായി സ്ഥിരീകരിച്ചു; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിൽ ഹൈദരാബാദ്–ബെംഗളൂരു ദേശീയപാതയിൽ സ്വകാര്യ ബസിന് തീപിടിച്ച്‌ സംഭവത്തിൽ 20 പേർ മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതിനാൽ, തിരിച്ചറിയൽ നടപടികൾക്ക് ഡിഎൻഎ പരിശോധന...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics