HomeRearders Corner
Rearders Corner
General
മരിച്ച മകന്റെ കൈകൾ വീണ്ടും അമ്മയുടെ കരങ്ങളിൽ;മസ്തിഷ്ക മരണം സംഭവിച്ച മകന്റെ കൈകൾ ശസ്ത്രക്രിയയിലൂടെ വീണ്ടുമെത്തിയപ്പോൾ നിറകണ്ണുകളോടെ കുടുംബം
കൊച്ചി: മസ്തിഷ്കമരണം സംഭവിച്ച കോട്ടയം വടവാതൂർ സ്വദേശി നേവിസ് സാജൻ മാത്യുവിന്റെ ഇരു കൈകളും വിജയകരമായി മാറ്റിവെച്ച കർണാടക ബെല്ലാരി സ്വദേശിയായ ബസവന ഗൗഡയെ കാണാനെത്തിയപ്പോൾ, നേവിസിന്റെ അമ്മ ഷെറിൻ മാത്യൂവും അച്ഛൻ...
General
ക്ലിഫ് ഹൗസ് മാർച്ചിൽ പൊലീസ് അതിക്രമം ;ആശാപ്രവർത്തക മാർച്ച് അടിച്ചമർത്തിയത് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം പുതുശ്ശേരി
പത്തനംതിട്ട: ക്ലിഫ്‌ഹൗസിലേക്ക് സമാധാനപരമായി മാർച്ചുമായി നീങ്ങിയ ആശാ പ്രവർത്തകരെ പോലീസ് ക്രൂരമായി അടിച്ചമർത്തിയത് രാഷ്ട്രീയ വിവാദത്തിന് വഴിതെളിച്ചു.സമരം അടിച്ചൊതുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഇങ്ങനെയൊരു പ്രകടനം അരങ്ങേറിയതെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാനും ആശാ...
General
ബിഹാറിൽ എൻഡിഎ വീണ്ടും അധികാരത്തിൽ വരും;അഴിമതിക്കാരെ ജനം പുറത്താക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി :ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേശീയ ജനതാ സഖ്യം (എൻഡിഎ) വീണ്ടും അധികാരത്തിൽ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിതീഷ് കുമാറാണ് എൻഡിഎയുടെ മുഖ്യമുഖമെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ നല്ല ഭരണത്തിന്...
General News
ഗുഡ്‌സ് വാഹനത്തെ മറികടക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് അപകടം; പാലക്കാട് യുവാവിന് ദാരുണന്ത്യം
പാലക്കാട്:പട്ടാമ്പിയിൽ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വീരമണി പ്രദേശത്തെ അർജുൻ ഗിരി (30) ആണ് മരിച്ചത്.പട്ടാമ്പി ടൗണില്‍ നിന്നും മേലെ പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്സ് വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അർജുൻ ഓടിച്ചിരുന്ന ബൈക്ക്...
General
പി എം ശ്രീ പദ്ധതി:പദ്ധതിയിൽ നിന്ന് സിപിഎം പിന്നോട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി യോഗം;സിപിഐ മുന്നണിയിലെ അഭിപ്രായം എൽഡിഎഫ് ചർച്ചയിൽ കേൾക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിൽനിന്നു പിന്നോട്ടില്ലെന്ന് സിപിഎം. പദ്ധതിയിൽ ഒപ്പിട്ടത് നയം മാറ്റമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗം വ്യക്തമാക്കി. ഇത് സംബന്ധിച്ചു സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ ഭാഗത്തുനിന്ന് ഉയരുന്ന ആശങ്കകൾ...

