HomeRearders Corner
Rearders Corner
Crime
താമരശേരിയിൽ ഡോക്ടറെ വെട്ടിയ സംഭവത്തിൽ പ്രതിഷേധം; കോഴിക്കോട് ജില്ലയിൽ ഡോക്ടർമാരുടെ മിന്നൽ സമരം
കോഴിക്കോട് :താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ സർക്കാർ ഡോക്ടർമാർ മിന്നൽ സമരത്തിലേക്ക്. അത്യാഹിത വിഭാഗം ഒഴികെ മറ്റ് എല്ലാ വിഭാഗങ്ങളുടെയും പ്രവർത്തനം നിലച്ചു.സർക്കാരാശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിലാകുമ്പോഴും,...
General
മകളുടെ മരണത്തിൽ നീതി തേടി പിതാവിന്റെ അതിക്രമം; താമരശേരിയിൽ ഡോക്ടറെ വെട്ടിയ പിതാവ് അറസ്റ്റിൽ
കോഴിക്കോട് :താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ. വിപിൻ്റെ തലയിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. മസ്‌തിഷ്കജ്വരം ബാധിച്ച് മരണപ്പെട്ട ഒൻപതു വയസ്സുകാരി അനയയുടെ പിതാവ്...
General
ഇന്ത്യൻ പാരമ്പര്യത്തിന് ബഹുമതി;കാലിഫോർണിയയിൽ ദീപാവലി സംസ്ഥാന അവധിയായി പ്രഖ്യാപിച്ചു
കാലിഫോർണിയ:ദീപാവലിയെ ഔദ്യോഗിക സംസ്ഥാന അവധിയായി പ്രഖ്യാപിച്ച് അമേരിക്കയിലെ കാലിഫോർണിയ ചരിത്രമെഴുതി. ഗവർണർ ഗവിൻ ന്യൂസോം ഇതുസംബന്ധിച്ച ബില്ലിൽ ഒപ്പുവെച്ചതോടെ, കാലിഫോർണിയ ദീപാവലിക്ക് അവധി അനുവദിക്കുന്ന മൂന്നാമത്തെ യുഎസ് സ്റ്റേറ്റ് ആയി.പുതിയ നിയമപ്രകാരം, സർക്കാർ...
General
പാമ്പാടി സബ്‌ജില്ലാ കായികമേളയിൽ ലോംഗ് ജംപ് ഇനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജി.വി.എച്ച്.എസ്.എസ്. കോത്തല സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ആദിദേവ് ആർ
എസ്. എൻ.പുരം: പാമ്പാടി സബ്‌ജില്ലാ സ്കൂൾ കായികമേളയിൽ ജി.വി.എച്ച്.എസ്.എസ്. കോത്തല സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ആദിദേവ് ആർ ലോംഗ് ജംപ് ഇനത്തിൽ ഒന്നാം സ്ഥാനം നേടി.3.77 മീറ്റർ ദൂരം ചാടി മികച്ച...
General
വയനാട് ഉരുൾപൊട്ടൽ:ദാനധർമ്മമല്ല ആവശ്യം,നീതി മതി;ദുരന്തബാധിതർക്കെതിരായ വായ്പാ നിലപാടിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ വായ്പാ തിരിച്ചടവ് നടപടികളിൽ തല്‍ക്കാല സ്റ്റേ നൽകുമെന്ന വാക്കാൽ പരാമർശവുമായി കേരള ഹൈക്കോടതി. വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് ഹൈക്കോടതി കർശനമായി വിമർശിച്ചു.വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ...

