HomeRearders Corner
Rearders Corner
Crime
രണ്ട് വയസ്സുകാരനെ രണ്ടുമണിക്കൂർ ശ്രദ്ധിച്ചില്ല;അനധികൃത ഡേ കെയറിൽ രണ്ട് വയസ്സുകാരന് നായയുടെ ആക്രമണത്തിൽ ദാരുണാന്ത്യം
ജോർജിയ: അനധികൃതമായി പ്രവർത്തിച്ചിരുന്ന ഡേ കെയറിൽ രണ്ട് വയസ്സുകാരൻ നായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വാൾഡോയിലെ ഡേ കെയർ ഉടമ സ്‌റ്റേസി വീലർ കോബ് (48) ഉറങ്ങി കിടക്കുമ്പോഴാണ് അപകടം നടന്നത്.റിപ്പോർട്ടുകൾ പ്രകാരം, വെള്ളിയാഴ്ച...
General
മോട്ടോർസൈക്കിള്‍ അപകടത്തിൽ പരുക്കേറ്റ പഞ്ചാബി ഗായകൻ രാജ്‌വീർ ജവാണ്ട അന്തരിച്ചു
ലുധിയാന: റോഡപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പഞ്ചാബി ഗായകൻ രാജ്‌വീർ ജവാണ്ട (35) അന്തരിച്ചു. ഹിമാചൽ പ്രദേശിലെ ഷിംലയിലുണ്ടായ അപകടത്തിലാണ് ഗായകന് പരുക്കേറ്റത്.പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അമരീന്ദർ സിങ് രാജ...
General
കുടിവെള്ള കുപ്പി സൂക്ഷിച്ചതിന് പിന്നാലെ കെഎസ്ആർടി ഡ്രൈവറുടെ സ്ഥലം മാറ്റം: പ്രതികാര നടപടിക്കെതിരെ മരങ്ങാട്ടുപ്പള്ളിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി
മരങ്ങാട്ടുപിള്ളി: ബസ്സിൽ കുടിവെള്ള കുപ്പി സൂക്ഷിച്ചതിന് കെഎസ്ആർടിസി ഡ്രൈവറായ ജയ്മോൻ ജോസഫ് പുതിയാമറ്റത്തിനെ ഡിപ്പോയിലേയ്ക്ക് മാറ്റിയ ഗതാഗത മന്ത്രിയുടെ പ്രതികാരനടപടിക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മരങ്ങാട്ടുപിള്ളിയിൽ പ്രതിഷേധ പ്രകടനം നടന്നു.പൊൻകുന്നം ഡിപ്പോയിൽ...
Crime
കാഞ്ഞിരപ്പള്ളിയിൽ ഫൈബ്രോ സ്കാൻ ക്യാമ്പ് ഉദ്ഘാടനം ഡിവൈഎസ്പി സാജു വർഗീസ് നിർവ്വഹിച്ചു
പൊൻകുന്നം: കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഓഫിസിന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള പുതിയ പദ്ധതി ആരംഭിച്ചു. മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ച് സൗജന്യ ഫൈബ്രോ സ്കാൻ ക്യാമ്പ് സംഘടിപ്പിച്ച് പദ്ധതി ഔദ്യോഗികമായി...
General
കണ്ണൂരിൽ സ്വിഫ്റ്റ് ബസിൽ യാത്രക്കാരിക്ക് ദുരനുഭവം:ഫോൺ സ്വിച്ച് ഓഫ് ചെയ്തു, വിവരം ഒന്നുമില്ല;സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ
കണ്ണൂർ:കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരിക്ക് നേരിട്ട ദുരനുഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ഓൺലൈൻ ചാനൽ അവതാരകയായ ഹരിത എള്ളാത്ത് ആണ് ഈ വിഷയം ഫേസ്ബുക്കിൽ പങ്കുവെച്ചത്.ഹരിത കണ്ണൂരിൽ നിന്ന് കോഴിക്കോട്–കൊച്ചി...

