HomeReligion

Religion

ചായ, കാപ്പി എന്നിവ ഉള്‍പ്പെടെ അഞ്ച് ഇനങ്ങള്‍ക്ക് വില നിശ്ചയിച്ച് ജില്ലാ കലക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി; തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലീസും എത്തി; ശരണ മുഖരിതം സന്നിധാനം

പമ്പ: ശബരിമലയില്‍ തിരക്ക് നിയന്ത്രണത്തിനായി സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. 220 സിവില്‍ പൊലീസ് ഓഫിസര്‍, 3 ഡിവൈഎസ്പി, 9 സിഐമാര്‍, 33 എസ്ഐ എന്നിവരും സേവനത്തിനുണ്ട്. ഇതിനു...

ചങ്ങനാശേരി പറേൽ മരിയൻ തീർത്ഥാടന  കേന്ദ്രത്തിൽ അമലോത്ഭവ മാതാവിന്റെ തിരുനാൾ ഡിസംബർ 7 നും 8 നും

ചങ്ങനാശേരി: പറേൽ  മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ പരിശുദ്ധകന്യകാമറിയത്തിന്റെ തിരുനാൾ ഡിസംബർ 7, 8 തീയതികളിൽ നടക്കും.മദ്ധ്യസ്ഥ പ്രാർത്ഥന ഇന്ന്  മുതൽ ആരംഭിക്കും.  എല്ലാ ദിവസവും രാവിലെ5.30,7.30, 9.30, 11.30ന്  വി കുർബാന, മദ്ധ്യസ്ഥ...

ഉസ്താദ് തുപ്പിയ ഭക്ഷണം കഴിക്കുന്ന മുസ്ലീമുണ്ടോ..! ഹലാൽ വിഷയത്തിൽ പ്രതികരണവുമായി മുസ്ലീം മതപ്രഭാഷകൻ; അലിയാർ ഖസ്മിയുടെ പ്രതികരണം വൈറലാകുന്നു

കൊച്ചി: ഹലാൽ, തുപ്പൽ ഭക്ഷണ വിവാദം സോഷ്യൽ മീഡിയയിൽ കത്തിക്കയറുന്നതിനിടെ, സോഷ്യൽ മീഡിയയിലെ വിമർശനങ്ങളോട് പ്രതികരിച്ച് വി.എച്ച് അലിയാർ ഖസ്മി. മതപ്രഭാഷകനും മുസ്ലീം പണ്ഡിതനുമായ അലിയാർ ഖസ്മിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ രംഗത്ത്...

ഒറ്റ നാദസ്വരത്തില്‍ ദുഃഖഘണ്ഡാര രാഗം, കണ്ണീര്‍ വാര്‍ത്ത് ആലിലകളും ആള്‍ക്കൂട്ടവും; വൈക്കത്തഷ്ടമി സമാപിച്ചു, വീഡിയോയും ചിത്രങ്ങളും കാണാം

കോട്ടയം: ആലിലകളും ആള്‍ക്കൂട്ടവും നടവഴികളും ഒരേസമയം നിശ്ചലമായി, കുടി പൂജക്ക് ശേഷമുള്ള വിട പറയലിന് സാക്ഷിയാകാന്‍. ഉത്സവലഹരിക്ക് ശേഷമുള്ള ഹൃദയഭേദകമായ നിശ്ചലത. ഒറ്റ നാദസ്വരത്തില്‍ ദു:ഖഘണ്ഡാര രാഗം ആലപിച്ചപ്പോള്‍ ഭക്തരും എഴുന്നള്ളിച്ച ആനകളും,...

കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട പ്രതിഷേധം; തൃശൂർ അതിരൂപതാ ആസ്ഥാനത്ത് ഒരു വിഭാഗം വൈദികരുടെ പ്രതിഷേധം

തൃശൂർ: അതിരൂപതാ ആസ്ഥാനത്ത് ഒരു വിഭാഗം വൈദികരുടെ പ്രതിഷേധം. ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ ഒരു വിഭാഗം വൈദികർ തടഞ്ഞുവെച്ചു. കുർബാന ഏകീകരണവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം.എറണാകുളം അങ്കമാലി അതിരൂപതയിൽ ഇത്തരത്തിൽ പുതുക്കിയ കുർബാനക്രമം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics